ലൈസിമചിയ തൈർസിഫ്ലോറ
ദൃശ്യരൂപം
ലൈസിമചിയ തൈർസിഫ്ലോറ | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Primulaceae |
Genus: | Lysimachia |
Species: | L. thyrsiflora
|
Binomial name | |
Lysimachia thyrsiflora | |
Synonyms[1] | |
|
ടഫഡ് ലൂസ്സ്ട്രൈഫ് എന്നും അറിയപ്പെടുന്ന ലൈസിമചിയ തൈർസിഫ്ലോറ ലൈസിമചിയ എന്ന ജനുസിൽ പെട്ട ഒരു സസ്യമാണ്. യുറേഷ്യ, വടക്കേ അമേരിക്ക തുടങ്ങിയ വടക്കൻ ഉത്തര അർദ്ധഗോളത്തിന്റെ വലിയ ഭാഗങ്ങളിലെ തദ്ദേശവാസിയാണ്. പലപ്പോഴും ചതുപ്പുകൾ, തടാകങ്ങൾ, കുളങ്ങൾ, അരുവികൾ എന്നിവയ്ക്കരികിൽ വളരുന്നു. 80 സെന്റീമീറ്റർ വരെ ഉയരമുള്ള വാർഷിക സസ്യമാണിത്. മഞ്ഞനിറമുള്ള പൂക്കളും, ചിലപ്പോൾ പർപ്പിൾ നിറമുള്ള കുത്തുകളുള്ള പൂക്കളും ഉണ്ടാകുന്നു. ഇത് പർപ്പിൾ ലൂസ്സ്ട്രൈഫ് എന്ന് ആശയക്കുഴപ്പത്തിൽ ആകാം. ടഫഡ് ലൂസ്സ്ട്രൈഫ് ഉയർന്ന രക്തസമ്മർദ്ദത്തെ ചെറുക്കുന്നതിന് ഏഷ്യയിൽ ഔഷധമായി ഉപയോഗിക്കുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ "The Plant List: A Working List of All Plant Species". Archived from the original on 2019-12-21. Retrieved 25 June 2015.
Lysimachia thyrsiflora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.