Jump to content

ലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ വീക്ഷണത്തിൽ ഭൂമിയെ അതിലെ മനുഷ്യൻ വാസമുറപ്പിച്ച പ്രദേശം എന്ന നിലയിൽ സുചിപ്പിക്കുവാനാണ്‌ ലോകം എന്ന പദം ഉപയോഗിക്കുന്നത്. ഇതിൽ മനുഷ്യന്റെ അനുഭവങ്ങളും ചരിത്രവും ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു. "ലോക്യതെ ഇതി ലോക:". കാണപ്പെടുന്നതാണ് ലോകം. അതായത് ഒരാൾക്ക്‌ അനുഭവത്തിൽ വരുന്നതിനെ അയാളുടെ ലോകമായി കണക്കാക്കിയാൽ ഈരേഴുപതിനാല് പതിനാല് ലോകം എന്നതിന് അനവധി അനുഭവലോകങ്ങൾ എന്ന് അർത്ഥമെടുക്കാം.

അടിസ്ഥാന വിവരങ്ങൾ[തിരുത്തുക]

  • ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി
  • ലോക ജനസംഖ്യ : 770 കോടി
  • ആകെ ഭൂഖണ്ഡങ്ങൾ : 7
  • യു എൻ അംഗത്വമുള്ള രാജ്യങ്ങൾ : 193

അവലംബം[തിരുത്തുക]

[1]

  1. മനോരമ ഇയർബുക്ക് 2014
"https://ml.wikipedia.org/w/index.php?title=ലോകം&oldid=3271104" എന്ന താളിൽനിന്ന് ശേഖരിച്ചത്