ലോക ഡിജിറ്റൽ ലൈബ്രറി
ദൃശ്യരൂപം
വിഭാഗം | International education |
---|---|
ലഭ്യമായ ഭാഷകൾ | Multilingual |
ഉടമസ്ഥൻ(ർ) | United States |
സൃഷ്ടാവ്(ക്കൾ) | Library of Congress |
യുആർഎൽ | www |
വാണിജ്യപരം | No |
യുനെസ്കോയുടെ പിന്തുണയോടെ ലൈബ്രറി ഓഫ് കോൺഗ്രസ്സ് നടത്തിവരുന്ന ഒരു പദ്ധതിയാണ് ലോക ഡിജിറ്റൽ ലൈബ്രറി (World Digital Library (WDL))
ലക്ഷ്യങ്ങൾ
[തിരുത്തുക]- അന്താരാഷ്ട്രവും പാരസ്‌പരികവുമായ സാംസ്‌കാരങ്ങൾ മനസ്സിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
- ഇന്റർനെറ്റിലെ സാംസ്ക്കാരിക ഉള്ളടക്കം വിപുലീകരിക്കുക.
- വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യർത്ഥികൾ, പണ്ഡിതന്മാർ, സാധാരണക്കാർ തുടങ്ങിയവർക്ക് അറിവിന്റെ സ്രോതസ്സുകൾ നൽകുക.
- പങ്കാളിത്ത് സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഡിവൈഡ് കുറച്ച് ഉവയുടെ ശേഷി വർദ്ധിപ്പിക്കുക.
പങ്കാളികൾ
[തിരുത്തുക]ലോക ഡിജിറ്റൽ ലൈബ്രറി പദ്ധതിയുടെ പങ്കാളികളുടെ പട്ടിക താഴെ കൊടുക്കുന്നു:[1]
ഇതും കാണുക
[തിരുത്തുക]- Chinese Text Project
- ഡിജിറ്റൽ പബ്ലിക് ലൈബ്രറി ഓഫ് അമേരിക്ക
- Europeana
- ആഗോള മെമ്മറി നെറ്റ്
- ഇന്റർനെറ്റ് ആർകൈവ്
- National Digital Library Program (NDLP)
- പ്രോജക്ട് ഗുട്ടൻബർഗ്
- ലോക ഡിജിറ്റൽ ലൈബ്രറി-വിക്കിമീഡിയ പങ്കാളിത്ത
അവലംബം
[തിരുത്തുക]- ↑ "About the World Digital Library: Partners". Retrieved April 21, 2009.
- ↑ "Partners – World Digital Library". Archived from the original on 2009-04-22. Retrieved April 22, 2009.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Abid, Abdelaziz (November 2009). "The World Digital Library and Universal Access to Knowledge" (PDF). UNESCO. Retrieved 2014-02-27.
- Oudenaren, John Van (2012), "Beyond Access: Digitization to Preserve Culture" (PDF), Library of Congress, UNESCO
- Oudenaren, John Van (2012). "The World Digital Library". Uncommon Culture. 3 (5/6): 65–71.
- Thorp, Justin (December 2007). "World Digital Library In The Developing World". International Journal of Mobile Marketing. 2 (2): 75–77.
{{cite journal}}
:|access-date=
requires|url=
(help)|accessdate=
ഉപയോഗിക്കാൻ|url=
ഉണ്ടായിരിക്കണം (സഹായം)