ലോക നഗരദിനം
ദൃശ്യരൂപം
ഒക്ടോബർ 31 ന് ഐക്യരാഷ്ട്ര പൊതുസഭ 68/239-ാം നമ്പർ പ്രമേയത്തിലൂടെ ലോക നഗര ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
ആഗോള നഗരവൽക്കരണത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ താൽപര്യത്തെ പ്രോത്സാഹിപ്പിക്കുക, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുക, നഗരവൽക്കരണത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുക, അവസരങ്ങൾ നേരിടുക, ലോകമെമ്പാടുമുള്ള സുസ്ഥിര നഗരവികസനത്തിന് സംഭാവന നൽകുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നു..
2019 പ്രതിപാദ്യം : ലോകത്തിനെ മാറ്റുന്നു, ഭാവിതലമുറയ്ക്ക് നവീകരണവും മികച്ച ജീവിതവും[1]