ലോക ഭക്ഷ്യദിനം
ദൃശ്യരൂപം
World Food Day | |
---|---|
പ്രമാണം:Worldfoodday2009logo.gif | |
ആചരിക്കുന്നത് | All UN Member States |
തിയ്യതി | 16 October |
അടുത്ത തവണ | 16 ഒക്ടോബർ 2025 |
ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. [1]
മുദ്രാവാക്യങ്ങൾ
[തിരുത്തുക]- 2020 - ആരോഗ്യകരമായി വളരുക,ഒരുമിച്ചു നിലനില്ക്കുക.
- 2019- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികൾ.[2]
- 2018- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, 2030നകം ലോകത്ത് പട്ടിണി നിർമാർജ്ജനം ചെയ്യുക
- 2017- കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ.
- 1981- ഭക്ഷണമാണ് ആദ്യം
അവലംബം
[തിരുത്തുക]- ↑ http://www.fao.org/.
{{cite web}}
: Missing or empty|title=
(help) - ↑ https://www.mathrubhumi.com/.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)