ഐഎംഡിബിയുടെ 2009 ലെ കണക്കനുസരിച്ച് ലോകത്തെമ്പാടുമുള്ള ഏറ്റവും ശ്രദ്ധേയമായ സിനിമകൾ നിർമ്മിക്കപ്പെട്ട രാജ്യങ്ങൾ അടയാളപ്പെടുത്തിയ മാപ്. 10,000-ലധികം ടൈറ്റിലുകൾ (പച്ച), 5,000-ത്തിലധികം ടൈറ്റിലുകൾ (മഞ്ഞ), 1,000-ലധികം ടൈറ്റിലുകൾ (നീല)
ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ചലച്ചിത്ര വ്യവസായത്തെ ലോക സിനിമ സൂചിപ്പിക്കുന്നു.[1]