ലോങ്-ബിൽഡ് കോറെല്ല
ദൃശ്യരൂപം
ലോങ്-ബിൽഡ് കോറെല്ല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Psittaciformes |
Family: | Cacatuidae |
Genus: | Cacatua |
Subgenus: | Licmetis |
Species: | C. tenuirostris
|
Binomial name | |
Cacatua tenuirostris Kuhl, 1820
|
ലോങ്-ബിൽഡ് കോറെല്ല (Cacatua tenuirostris) സ്ലെൻഡർ-ബിൽഡ് കോറെല്ല [2] ആസ്ട്രേലിയ സ്വദേശിയായ ഒരു കൊക്കറ്റൂ ആണ്. ഇത് ലിറ്റിൽ കോറെല്ല, സൾഫർ-ക്രസ്റ്റഡ് കോക്കറ്റൂ[3] എന്നിവയുമായി സാമ്യം പുലർത്തുന്നു. കൂടുതലും വെള്ളനിറമുള്ളതും, ചുവപ്പു കലർന്ന പിങ്ക്നിറമുള്ള മുഖവും, നെറ്റിയും, മങ്ങിയ നീളമുള്ള ചുണ്ടുകളും, ഉള്ള സ്പീഷീസ് ആണിത്. വേരുകൾ കുഴിച്ചെടുക്കാനും വിത്തുകൾ പൊട്ടിക്കാനും ചുണ്ടുകൾ ഉപയോഗിക്കുന്നു. ചുവപ്പ് കലർന്ന പിങ്ക് നിറമുള്ള തൂവലുകൾ മാറിടത്തിൽ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Cacatua tenuirostris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Maranda, Gene. "Slender-Billed Corella birds". birdchannel.com. Retrieved 27 March 2014.
- ↑ Pizzey, Graham; Knight, Frank (1997). Field Guide to the Birds of Australia. Sydney, Australia: HarperCollins. p. 264. ISBN 0-207-18013-X.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Cacatua tenuirostris എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.