Jump to content

ലോപമുദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോപമുദ്ര
Lopamudra
അഗസ്ത്യനും ലോപമുദ്രയും
Information
ഇണഅഗസ്ത്യൻ

വേദ കാലഘട്ടത്തിൽ വിദുഷികയായിരുന്നു[1] ലോപമുദ്ര. (സംസ്കൃതം: लोपामुद्रा) കൗഷിതകി, വരപ്രദ എന്നീ പെരുകളിലും അറിയപ്പെട്ടിരുന്നു. അഗസ്ത്യന്റെ ജീവിത പങ്കാളിയായി കരുതുന്നു. ഹൈന്ദവതയുടെ ശാക്ത പാരമ്പര്യത്തിന്റെ "പഞ്ചദശി" മന്ത്രം ലോപമുദ്രയ്ക്ക് വശമായിരുന്നു.

അവലംബം

[തിരുത്തുക]
  1. ഇന്ത്യാ ചരിത്രം വോള്യം I-വേദകാലം , എ.ശ്രീധരമേനോൻ ,പേജ് 45 - 56
"https://ml.wikipedia.org/w/index.php?title=ലോപമുദ്ര&oldid=3111025" എന്ന താളിൽനിന്ന് ശേഖരിച്ചത്