ലോറൻ കോഹൻ
ദൃശ്യരൂപം
ലോറൻ കോഹൻ | |
---|---|
ജനനം | |
പൗരത്വം | ഇരട്ട പൌരത്വം ബ്രിട്ടീഷ്, അമേരിക്കൻ |
കലാലയം | വിൻചെസ്റ്റർ സർവകലാശാല |
തൊഴിൽ(s) | നടി, മോഡൽ |
സജീവ കാലം | 2003–ഇതുവരെ |
വെബ്സൈറ്റ് | www |
ലോറൻ കോഹൻ 1982 ജനുവരി 7 നു ജനിച്ച ഒരു ബ്രിട്ടീഷ്-അമേരിക്കൻ താരവും മോഡലുമാണ്.[3][4] "ദി വാക്കിങ് ഡെഡ് (2011 മുതൽ ഇതുവരെ) എന്ന ടെലിവിഷൻ പരമ്പരയിലെ മാഗ്ഗി ഗ്രീൻ എന്ന കഥാപാത്രം, ചക്ക് (2011), ദ വാമ്പയർ ഡയറീസ് (2010–2012) എന്നീ ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങൾ എന്നിവയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഹാസ്യചിത്രമായ "വാൻ വൈൽഡർ: ദി റൈസ് ഓഫ് താജ്" (2006), സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ "ദ ബോയ്", ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റീസ് (2016) എന്നീ ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.
സിനിമകൾ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2005 | ദ ക്വീൻ അസാസിൻ | Alessia | Short film |
2005 | കാസനോവ | Sister Beatrice | |
2006 | വാൻ വൈൽഡർ: ദി റൈസ് ഓഫ് താജ് | Charlotte Higginson | |
2008 | ഫ്ലോട്ട് | Emily Fulton | |
2010 | യങ് അലക്സാണ്ടർ ദി ഗ്രേറ്റ് | Leto | |
2010 | പ്രാക്ടിക്കൽ | Lauren | Short film |
2010 | Death Race 2: Frankenstein Lives | September Jones | Direct to video |
2014 | Reach Me | Kate | |
2016 | The Boy | Greta | |
2016 | Batman v Superman: Dawn of Justice | Martha Wayne | |
2017 | All Eyez On Me | Leila Steinberg | Post-production |
അവലംബം
[തിരുത്തുക]- ↑ Hiltbrand, David (November 24, 2013). "Lauren Cohan of 'Walking Dead' sticks it to zombies". The Philadelphia Inquirer. Retrieved September 29, 2014.
Born in Philadelphia but raised in Cherry Hill
- ↑ Cohan, Lauren (March 27, 2014). The Walking Dead's Lauren Cohan Tries Out Accents With Pete. Interview with Pete Holmes. https://www.youtube.com/watch?v=bf5FPJQ5TjE. ശേഖരിച്ചത് September 29, 2014. "I hail from New Jersey. I was born in New Jersey.".
- ↑ "Lauren Cohan". The New York Times. Retrieved April 13, 2015.
- ↑ "Lauren Cohan of Walking Dead: What's In My Bag?". Us Weekly. February 10, 2014. Retrieved April 13, 2015.