ലോവർ മലേറി ഫോർമെഷൻ
ലോവർ മലേറി ഫോർമെഷൻ Stratigraphic range: Late Carnian–early Norian | |
---|---|
Type | Geological formation |
Unit of | Gondwana Group |
Underlies | Upper Maleri Formation |
Overlies | Basement |
Location | |
Coordinates | 19°12′S 79°42′W / 19.2°S 79.7°W |
Approximate paleocoordinates | 36°24′S 38°12′W / 36.4°S 38.2°W |
Region | Andhra Pradesh & Telangana |
Country | ![]() |
Extent | Pranhita–Godavari Basin |
ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലോവർ മലേറി ഫോർമെഷൻ അഥവാ ലോവർ മലേറി ശിലാക്രമം. ഇത് അന്ത്യ ട്രയാസ്സിക് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്. ഇവിടെ നിന്നും നിരവധി ആദ്യ കാല ദിനോസർ ഫോസ്സിലുകൾ കിട്ടിയിടുണ്ട് . ഇത് കൂടാതെ പുരാതന ഉരഗങ്ങളുടെ ഫോസ്സിലും കിട്ടിയിടുണ്ട് , കിട്ടിയിടുള്ള പല ഫോസ്സിലുകളും ഇനിയും വർഗ്ഗികരിച്ചിട്ടില്ല .
ഫോസ്സിലുകൾ
[തിരുത്തുക]ദിനോസർ വർഗ്ഗത്തിന്റെ തുടക്ക കാലമായ അന്ത്യ ട്രയാസ്സിക് കാലത്ത് നിന്നുള്ള ഫോസ്സിലുകൾ ആണ് ഇവിടെ നിന്നും കണ്ടെത്തിയിടുള്ളത് . കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ദിനോസർ കുടുംബങ്ങൾ ഇവയാണ് സൌരിശ്ച്യൻ , സോറാപോഡ്. കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ഉരഗ കുടുംബങ്ങൾ ഫ്യ്ടോസൌർ , അയിറ്റൊസൗർ , റായ്നിക്കോസൗർ , പ്രൊടോസൗറിയ എന്നിവയാണ് .
ദിനോസറുകൾ
[തിരുത്തുക]- ആൽവോക്കേരിയ - ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് . ഹോലോ ടൈപ്പ് ISI R306. ലഭിച്ച ഫോസ്സിൽ ഭാഗങ്ങൾ മേൽ ചുണ്ടിന്റെയും കിഴ് താടിയുടെയും മുൻ ഭാഗങ്ങൾ പല്ലുകൾ സഹിതം , 28 കശേരുകികൾ , ഒരു തുട എല്ല് , ഒരു കണങ്കാലിലെ അസ്ഥി .[1]
- മസ്സോസ്പോണ്ടിലസ് - സോറാപോഡമോർഫ എന്ന ജീവശാഖയിൽ പെട്ട ദിനോസർ. [2]
- പ്ലറ്റിയൊസൗർ - പ്രോസോറാപോഡ് എന്ന ജീവശാഖയിൽ പെട്ട ദിനോസർ.[3]
ഉരഗങ്ങൾ
[തിരുത്തുക]- Angistorhinus - ഒരു ഫ്യ്ടോസൌർ വിഭാഗത്തിൽ പെട്ട ഉരഗം.
- Typothorax - ഒരു അയിറ്റൊസൗർ വിഭാഗത്തിൽ പെട്ട ഉരഗം. മുതലയുമായി വളരെ അകന്ന ബന്ധം.
- Hyperodapedon - റായ്നിക്കോസൗർ വിഭാഗത്തിൽ പെട്ട ഉരഗം.
- മലേറിസോറസ് - പ്രോടോസൗറിയ വിഭാഗത്തിൽ പെട്ട ഉരഗം.
- Paleorhinus - ഒരു ഫ്യ്ടോസൌർ വിഭാഗത്തിൽ പെട്ട ഉരഗം.
Vertebrates reported from the Lower Maleri Formation | ||||||
---|---|---|---|---|---|---|
Genus | Species | Location | Stratigraphic position | Material | Notes | Images |
A. maleriensis |
"Partial skull and postcranial remains."[4] |
![]() ![]() ![]() ![]() | ||||
E. statisticae |
||||||
H. huxleyi |
||||||
M. robinsonae |
||||||
M. hislopi |
|
"Isolated vertebrae."[5] |
Later found to be indeterminate prosauropod remains. | |||
P. hislopi |
||||||
Indeterminate |
|
Later found to be indeterminate prosauropod remains. |
- ↑ Holtz, Thomas R., Jr.; Rey, Luis V. (2007). Dinosaurs: the most complete, up-to-date encyclopedia for dinosaur lovers of all ages. New York: Random House. ISBN 978-0-375-82419-7
- ↑ Galton, P.M. and Upchurch, P. (2004). "Prosauropoda". Weishampel & als: The Dinosauria (2nd edition), pp. 232–258.
- ↑ http://www.app.pan.pl/article/item/app20090075.html
- ↑ "Table 2.1," in Weishampel, et al. (2004). Page 26.
- ↑ "Table 12.1," in Weishampel, et al. (2004). Page 236.