ലോസ്റ്റ് ഇൻ ടൈം
ദൃശ്യരൂപം
Lost in Time | |
---|---|
സംവിധാനം | Peter Kawa |
നിർമ്മാണം | Peter Kawa & Jimmy Gorge |
രചന | Edijoe Mwaniki |
ഛായാഗ്രഹണം | Andrew Evens Odera |
ചിത്രസംയോജനം | Andrew Evens Odera |
റിലീസിങ് തീയതി |
|
രാജ്യം | Kenya |
ഭാഷ |
|
ബജറ്റ് | 11,000 USD |
സമയദൈർഘ്യം | 1 hour 49 minutes 23 seconds |
എഡിജോ മവാനികി എഴുതിയ 2019 ലെ കെനിയൻ ചിത്രമാണ് ലോസ്റ്റ് ഇൻ ടൈം. മാനസികാരോഗ്യ പ്രശ്‌നത്തെ കേന്ദ്രീകരിച്ചുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലറാണിത്.[1][2][3]
ഇതുവരെ ആകെ അഞ്ച് കലാശ അവാർഡുകളാണ് ചിത്രം നേടിയത്. അവാർഡ് വിഭാഗങ്ങളിൽ "മികച്ച ഫീച്ചർ ഫിലിം", "മികച്ച സംവിധായകൻ" (പീറ്റർ കവ), "സിനിമയിലെ മികച്ച നടൻ" (ജോർജ് മോ), "മികച്ച തിരക്കഥ" (എഡിജോ മവാനികി), "മികച്ച സൗണ്ട് ഡിസൈൻ" (കരഞ്ജ കിയാരി) എന്നിവ ഉൾപ്പെടുന്നു. [4][5]
അവലംബം
[തിരുത്തുക]- ↑ by, Published (2020-02-06). "Lost in Time". Paukwa (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-10-09.
- ↑ "LOST IN TIME - A new Kenyan film you must watch, today". How-to (in അമേരിക്കൻ ഇംഗ്ലീഷ്). 2019-10-22. Archived from the original on 2021-04-14. Retrieved 2020-10-09.
- ↑ "Lost in Time - Production & Contact Info | IMDbPro". pro.imdb.com. Retrieved 2020-10-09.
- ↑ Chepkwony, Michael. "Five Kalasha awards winning film wraps up 2019 in style with more screenings at City". The Standard (in ഇംഗ്ലീഷ്). Retrieved 2020-10-09.
- ↑ "Kalasha Awards 2019 Full List of Winners". KenyanVibe (in അമേരിക്കൻ ഇംഗ്ലീഷ്). 2019-12-02. Retrieved 2020-10-09.