Jump to content

ലോസ് അലമിറ്റോസ്

Coordinates: 33°48′8″N 118°3′52″W / 33.80222°N 118.06444°W / 33.80222; -118.06444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Los Alamitos
Los Alamitos City Hall
Los Alamitos City Hall
Official seal of City of Los Alamitos
Seal
Location of Los Alamitos within Orange County, California.
Location of Los Alamitos within Orange County, California.
City of Los Alamitos is located in the United States
City of Los Alamitos
City of Los Alamitos
Location in the United States
Coordinates: 33°48′8″N 118°3′52″W / 33.80222°N 118.06444°W / 33.80222; -118.06444
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedMarch 1, 1960[1]
ഭരണസമ്പ്രദായം
 • City council[2]Mayor Shelley Hasselbrink
Troy D. Edgar
Warren Kusumoto
Richard D. Murphy
Josh Wilson
വിസ്തീർണ്ണം
 • ആകെ4.09 ച മൈ (10.59 ച.കി.മീ.)
 • ഭൂമി4.02 ച മൈ (10.42 ച.കി.മീ.)
 • ജലം0.07 ച മൈ (0.17 ച.കി.മീ.)  1.60%
ഉയരം23 അടി (7 മീ)
ജനസംഖ്യ
 (2010)
 • ആകെ11,449
 • കണക്ക് 
(2016)[5]
11,636
 • ജനസാന്ദ്രത2,893.09/ച മൈ (1,117.10/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
90720-90721
ഏരിയ കോഡ്562
FIPS code06-43224
GNIS feature ID1652748
വെബ്സൈറ്റ്www.cityoflosalamitos.org

ലോസ് അലമിറ്റോസ്, (സ്പാനിഷ് ഭാഷയിൽ, "ലിറ്റിൽ കോട്ടൺവുഡ്സ്") അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. ഈ നഗരം1960 മാർച്ചിലാണ് സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 11,449 ആയിരുന്നു. 2000 ലെ സെൻസസ് അനുസരിച്ച് 11,536 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 11,449 ആയി കുറഞ്ഞിരുന്നു.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". City of Los Alamitos. Retrieved December 30, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Los Alamitos". Geographic Names Information System. United States Geological Survey. Retrieved October 10, 2014.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലോസ്_അലമിറ്റോസ്&oldid=3264005" എന്ന താളിൽനിന്ന് ശേഖരിച്ചത്