Jump to content

ലൌഹാൻവോരി ദേശീയോദ്യാനം

Coordinates: 62°09′07″N 22°10′30″E / 62.15194°N 22.17500°E / 62.15194; 22.17500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lauhanvuori National Park (Lauhanvuoren kansallispuisto)
Protected area
A swamp lake in Lauhanvuori National Park, Isojoki
രാജ്യം Finland
Region Southern Ostrobothnia
Coordinates 62°09′07″N 22°10′30″E / 62.15194°N 22.17500°E / 62.15194; 22.17500
Highest point Lauhanvuori
 - ഉയരം 231 മീ (758 അടി)
Area 53 കി.m2 (20 ച മൈ)
Biome swamp
Established 1982
Management Metsähallitus
Visitation 10,000 (2009[1])
IUCN category II - National Park
ലൌഹാൻവോരി ദേശീയോദ്യാനം is located in Finland
ലൌഹാൻവോരി ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/lauhanvuorinp

ലൌഹാൻവോരി ദേശീയോദ്യാനം (ഫിന്നിഷ്Lauhanvuoren kansallispuisto) ഫിൻലാൻറിലെ തെക്കൻ ഒസ്ട്രോബോത്‍നിയ മേഖലയിൽ, കൌഹാജോക്കി, ഇസോജോക്കി എന്നിവയുടെ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ രൂപീകൃതമായ ഈ ദേശീയോദ്യാനം 53 ചതുരശ്ര കിലോമീറ്റർ 920 ചതുരശ്ര മൈൽ) പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. പൈൻ വനങ്ങൾ, അരുവികൾ ചതുപ്പുകൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിലെ സവിശേഷതകൾ.

അവലംബം

[തിരുത്തുക]
  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)