ല്യൂഗി റിവ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Date of birth | നവംബർ 7, 1944 | ||
Place of birth | Leggiuno, Italy | ||
Position(s) | Forward | ||
Senior career* | |||
Years | Team | Apps | (Gls) |
1961–1962 | Legnano | 22 | (5) |
1962–1976 | Cagliari | 315 | (164) |
Total | 337 | (169) | |
National team | |||
1965–1974 | Italy | 42 | (35) |
*Club domestic league appearances and goals |
മുൻ ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനാണ് ല്യുഗി 'ജിജി' റിവ(ജ:നവം: 7, 1944) .ഇറ്റാലിയൻ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനും ല്യൂഗിയാണ്. 'ഇടതുകാലിന്റെ ഇടിമുഴക്കം' എന്നും ല്യൂഗിയെ വിശേഷിപ്പിയ്ക്കുന്നുണ്ട്.[1]
ല്യൂഗിയുടെ കന്നിമത്സരം 1965 ജൂൺ 27 നു ഹംഗേറിയൻ ദേശീയ ടീമുമായിട്ടായിരുന്നു. 42 മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ ല്യൂഗി നേടിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ മാതൃഭൂമി 2012 ഡിസം 2-8 പേജ് 43
പുറംകണ്ണികൾ
[തിരുത്തുക]- (in Italian) Gigi Riva Official Website