വംശചിഹ്നങ്ങൾ
ദൃശ്യരൂപം
കർത്താവ് | സി.ആർ. പരമേശ്വരൻ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | സാഹിത്യ വിമർശനം |
പ്രസാധകർ | ഡി.സി.ബുക്സ് |
ഏടുകൾ | 152 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | 9788126434053 |
സി.ആർ. പരമേശ്വരൻ രചിച്ച സാഹിത്യവിമർശന ഗ്രന്ഥമാണ് വംശചിഹ്നങ്ങൾ. 2015 ലെ സാഹിത്യ വിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.
ഉള്ളടക്കം
[തിരുത്തുക]1990 മുതൽ 2008 വരെ സി ആർ പരമേശ്വരനെഴുതിയ 12 തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. ഡി.സി. ബുക്സാണ് പ്രസാധകർ. പരമേശ്വരനുമായി താഹാ മാടായിയുടെ ‘ശുഭാപ്തി വിശ്വാസം എന്ന ആത്മ വഞ്ചന’ എന്ന അഭിമുഖവും ഈ പുസ്തകത്തിലുണ്ട്.[1]