വക്കാവില്ലെ
ദൃശ്യരൂപം
വക്കാവില്ലെ നഗരം | |
---|---|
Coordinates: 38°21′14″N 121°58′22″W / 38.35389°N 121.97278°W | |
Country | United States |
State | California |
County | Solano |
Incorporated | August 9, 1892[1] |
സർക്കാർ | |
• Mayor | Len Augustine[2] |
• State Senator | Bill Dodd (D)[3] |
• Assemblymember | Jim Frazier (D)[3] |
• U. S. Rep. | John Garamendi (D)[4] |
വിസ്തീർണ്ണം | |
• ആകെ | 29.02 ച മൈ (75.16 ച.കി.മീ.) |
• ഭൂമി | 28.81 ച മൈ (74.62 ച.കി.മീ.) |
• ജലം | 0.21 ച മൈ (0.54 ച.കി.മീ.) 0.74% |
ഉയരം | 174 അടി (53 മീ) |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 300 അടി (90 മീ) |
ഏറ്റവും താഴ്ന്നത് | 90 അടി (30 മീ) |
ജനസംഖ്യ | |
• ആകെ | 92,428 |
• ഏകദേശം (2016)[9] | 98,303 |
• ജനസാന്ദ്രത | 3,412.23/ച മൈ (1,317.45/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 95687, 95688, 95696 |
Area code | 707 |
FIPS code | 06-81554 |
GNIS feature IDs | 277624, 2412139 |
വെബ്സൈറ്റ് | www |
വക്കാവില്ലെ അമേരിക്കൻ ഐക്യനാടുകളിൽ വടക്കൻ കാലിഫോർണിയയിലെ സോളാനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സക്രാമെന്റോയിൽ നിന്ന് 35 മൈലുകൾ (56 കിലോമീറ്റർ) അകലെയും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 55 മൈൽ (89 കിലോമീറ്റർ) അകലെയുമായി സ്ഥിതിചെയ്യിന്ന ഈ നഗരം സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്തിന്റെ ഭാഗമാണ്. എന്നാൽ ചില ഏജൻസികളെങ്കിലും[10][11] ഈ നഗരത്തെ സാക്രമെന്റോ താഴ്വരയുടെ ഭാഗമായും പരിഗണിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരം 92,428 ജനസംഖ്യയുണ്ടായിരുന്ന വക്കാവില്ലെ ജനസംഖ്യയനുസരിച്ച് സോളാന കൗണ്ടിയിൽ മൂന്നാമത്തെ വലിയ നഗരമാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "City Council". City of Vacaville, CA. Archived from the original on 2016-11-23. Retrieved December 16, 2014.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved November 23, 2014.
- ↑ "California's 3-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Vacaville". Geographic Names Information System. United States Geological Survey. Retrieved November 18, 2014.
- ↑ 7.0 7.1 "About Vacaville". City of Vacaville, CA. Archived from the original on 2016-11-23. Retrieved January 26, 2015.
- ↑ "Vacaville (city) QuickFacts". United States Census Bureau. Archived from the original on 2015-04-18. Retrieved April 18, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ USGS: "The Central Valley: Sacramento Valley"
- ↑ "Emission Inventory Data - Sacramento Valley". California Air Resources Board. Retrieved 30 September 2017.