വക്രങ്ങളുടെ പട്ടിക
ദൃശ്യരൂപം
ഗണിതശാസ്ത്രത്തിലെ വിവിധ തരം വക്രങ്ങളുടെ പട്ടികയാണിത്'.
ബീജഗണിത വക്രങ്ങൾ
[തിരുത്തുക]ചാർവാക വക്രങ്ങൾ
[തിരുത്തുക]ഘാതം 1
[തിരുത്തുക]ഘാതം 2
[തിരുത്തുക]ഘാതം 3
[തിരുത്തുക]- ഡെസ്കാർട്ടസ് ഫോളിയം
- ഡയോകിൾസ് സിസോയിഡ്
- ഡി സ്ലൂസ് കോൺകോയിഡ്
- വലത് സ്ട്രോഫോയിഡ്
- അർദ്ധ ത്രിഘാത പരാവലയം
- സെർപെന്റൈൻ വക്രം
- ട്രൈഡെന്റ് വക്രം
- മക്ലോറിൻ ത്രിഭാജകം
- ഷിർഹോസൻ ത്രിഘാതം
- അഗ്നേസി മന്ത്രവാദിനി
ഘാതം 4
[തിരുത്തുക]- ആംപേഴ്സാന്റ് വക്രം
- ബീൻ വക്രം
- ബൈകോൺ
- വില്ല് വക്രം
- ബുള്ളറ്റ്-നോസ് വക്രം
- ക്രൂസിഫോം വക്രം
- ഡെൽറ്റോയിഡ് വക്രം
- ചെകുത്താൻ വക്രം
- ഹിപ്പോപീഡ്
- യൂഡോക്സസ് കാംപൈൽ
- കാപ്പാ വക്രം
- ബൂത്ത് ലെംനിസ്കേറ്റ്
- ജെറോണോ ലെംനിസ്കേറ്റ്
- ബെർണോളി ലെംനിസ്കേറ്റ്
- ലിമാകോൺ
- ത്രിഫോളിയ വക്രം
ഘാതം 5
[തിരുത്തുക]ഘാതം 6
[തിരുത്തുക]ചരഘാത വക്രങ്ങൾ
[തിരുത്തുക]- അധിചക്രജം
- അധിസർപ്പിളം
- അധിചക്രാഭം
- ഉപചക്രജം
- ലിസാജസ് വക്രം
- പോയിൻസോട്ട് സർപ്പിളങ്ങൾ
- ചാർവാക ലംബ വക്രം
- റോസ് വക്രം
ജീനസ് തലത്തിൽ
[തിരുത്തുക]ജീനസ് ഒന്നായ വക്രങ്ങൾ
[തിരുത്തുക]ഒന്നിനേക്കാൾ വലിയ ജീനസുള്ളവ
[തിരുത്തുക]- ശലഭവക്രം (ബീജഗണിതം)
- എൽകീസ് ത്രിപദ വക്രങ്ങൾ
- ഹൈപ്പർദീർഘവൃത്ത വക്രം
- ക്ലൈൻ ചതുർഘാതി
- പുരാണ മോഡുലാർ വക്രം
- ബോൾസ ഉപരിതലം
- മാക്ബീത് ഉപരിതലം
ജീനസ് ചരമായ വക്രങ്ങൾ
[തിരുത്തുക]അതീത വക്രങ്ങൾ
[തിരുത്തുക]- ബോഡിച്ച് വക്രം
- ബ്രാക്കിയോസ്റ്റോക്രോൺ
- ശലഭവക്രം (അതീതം)
- തന്തുവക്രം
- ക്ലെലീസ്
- കോക്ലിയോയ്ഡ്
- ചക്രജം
- ഹൊറോപ്റ്റർ
- ഉപാതീതവക്രം [1]
- ലാമി വക്രം
- പഴ്സ്യൂട്ട് വക്രം
- റംബ് രേഖ
- സിൻട്രാക്ട്രിക്സ്
- ട്രാക്ട്രിക്സ്
- ചക്രാഭം
ഐസോക്രോണുകൾ
[തിരുത്തുക]സർപ്പിളങ്ങൾ
[തിരുത്തുക]- സർപ്പിളം
- ആർക്കിമെഡിയൻ സർപ്പിളം
- കോണു സർപ്പിളം
- കോട്സ് സർപ്പിളം
- ഫെർമാ സർപ്പിളം
- ഗലീലിയോ സർപ്പിളം[4]
- ഹൈപ്പർബോളിക സർപ്പിളം
- ലിറ്റസ്
- ലോഗരിതമിക സർപ്പിളം
- നീൽസൺ സർപ്പിളം
അംശിക വക്രങ്ങൾ
[തിരുത്തുക]ത്രിമാന വക്രങ്ങൾ
[തിരുത്തുക]ഫ്രാക്റ്റൽ വക്രങ്ങൾ
[തിരുത്തുക]- ബ്ലാങ്ക്മെയ്ഞ്ച് വക്രം
- ഡി റാം വക്രം
- വ്യാളി വക്രം
- കോഷ് വക്രം
- ലെവി സി വക്രം
- സ്ഥല പൂരണ വക്രം (പീനോ വക്രം)
- സിയെർപിൻസ്കി വക്രം
മറ്റു വക്രങ്ങൾ വഴിയുണ്ടായ വക്രങ്ങൾ
[തിരുത്തുക]- തീവ്ര വക്രങ്ങൾ
- സിസോയിഡ്
- കോൺകോയിഡ്
- കേന്ദ്രജം
- ഗ്ലിസെറ്റ്
- വിപരീത വക്രം
- പ്രതികേന്ദ്രജം
- ഐസോപ്റ്റിക്
- ഓർത്തോടോമിക്
- ന്യൂന പെഡൽ വക്രം
- പെഡൽ വക്രം
- സമാന്തര വക്രം
- വ്യാസാർദ്ധ വക്രം
- റൗലറ്റ്
- സ്ട്രോഫോയിഡ്
നാമകരണം ചെയ്യപ്പെട്ട രേഖാചിത്രങ്ങൾ
[തിരുത്തുക]സാമ്പത്തികശാസ്ത്രം
[തിരുത്തുക]- പിറകോട്ട് വളയുന്ന തൊഴിലിന്റെ വിതരണ വക്രം
- സങ്കോചവക്രം
- മുതൽമുടക്ക് വക്രം
- ആവശ്യകതാ വക്രം
- ഇഞ്ചൽ വക്രം
- അജാഗ്രത വക്രം
- ലാഫർ വക്രം
- ലോറൻസ് വക്രം
- ഫിലിപ്സ് വക്രം
- ജെ-വക്രം
മറ്റുള്ളവ
[തിരുത്തുക]- കുളിത്തൊട്ടിൽ വക്രം
- ബെൽ വക്രം
- കാലിബ്രേഷൻ വക്രം
- ഹൃദയ പ്രവർത്തന വക്രം
- ഡോസ്-പ്രതികരണ വക്രം
- മത്സ്യവക്രം
- ഫ്ലെച്ചർ-മൺസൺ വക്രം
- മറവിവക്രം
- ഗോംപെർട്സ് വക്രം
- വളർച്ചാ വക്രം
- ഹബർട്ട് വക്രം
- റ്യൂതോഫ് വക്രം
- പഠനവക്രം
- പ്രകാശവക്രം
- യുക്തിക വക്രം
- ഓക്സിഹീമോഗ്ലോബിൻ വിഘടന വക്രം
- പാഷൻ വക്രം
- റോബിൻസൺ-ഡാഡ്സൺ വക്രങ്ങൾ
- കറക്ക വക്രം
- വംശ-വിസ്തീർണ്ണ വക്രം
- സ്ട്രെസ്സ്-സ്ട്രെയിൻ വക്രം
അവലംബം
[തിരുത്തുക]- ↑ A curve defined using irrational exponents, such as y=x√2. See Salmon (1879, p. 206)
- ↑ "ലെബ്നിസ് ഐസോക്രോൺ മാത്കർവ്വ്.കോമിൽ". Archived from the original on 2004-11-14. Retrieved 2013-11-11.
- ↑ "വാരിഗ്നൺ ഐസോക്രോൺ മാത്കർവ്വ്.കോമിൽ". Archived from the original on 2004-11-13. Retrieved 2013-11-11.
- ↑ ഗലീലിയോ സർപ്പിളം മാത്കർവ്വ്.കോമിൽ
- ↑ സൈഫെർട്ട് സ്പൈറൽ മാത്കർവ്വ്.കോമിൽ
- ↑ സ്ലിങ്കി സ്പൈറൽ മാത്കർവ്വ്.കോമിൽ