വജൈനൽ യീസ്റ്റ് ഇൻഫെക്ഷൻ
Vaginal yeast infection | |
---|---|
മറ്റ് പേരുകൾ | Candidal vulvovaginitis, vaginal thrush |
Gram stain showing the spores and pseudohyphae of Candida albicans surrounded by round vaginal skin cells, in a case of candidal vulvovaginitis. | |
സ്പെഷ്യാലിറ്റി | Gynaecology |
ലക്ഷണങ്ങൾ | Vaginal itching, burning with urination, white and thick vaginal discharge, pain with sex, redness around the vagina[1] |
കാരണങ്ങൾ | Excessive growth of Candida[1] |
അപകടസാധ്യത ഘടകങ്ങൾ | Antibiotics, pregnancy, diabetes, HIV/AIDS[2] |
ഡയഗ്നോസ്റ്റിക് രീതി | Testing the vaginal discharge[1] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Chlamydia, gonorrhea, bacterial vaginosis[3][1] |
Treatment | Antifungal medication[4] |
ആവൃത്തി | 90% of women at some point[1] |
വജൈനൽ യീസ്റ്റ് ഇൻഫെക്ഷൻ അഥവാ യോനിയിലെ കുമിൾ രോഗം എന്നത് കാൻഡിഡ എന്ന കുമിൾജീവിമൂലം യോനിയിൽ വരുന്ന അണുബാധയാണ്. ഇംഗ്ലീഷ്: Vaginal yeast infection, candidal vulvovaginitis, vaginal thrush.[5][1] എറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണം അമിതമായ ചൊറിച്ചിൽ ആണ്. മൂത്രമൊഴിക്കുമ്പോൾ ചുട്ടുകടച്ചിൽ, പുകച്ചിൽ തുടങ്ങി മറ്റു ലക്ഷണങ്ങളും [1]കാണാറുണ്ട്. ദുർഗന്ധമില്ലാത്ത കട്ടിയുള്ള യോനീസ്രാവം കാണപ്പെടാറുണ്ട്. ലൈംഗിക സമ്പർക്കസമയത്ത് ശക്തിയായ വേദനയും കാണപ്പെടുന്നു. യോനിയ്ക്കു ചുറ്റും ചുവന്നു തടിപ്പ് ഉണ്ടാകാം. ലക്ഷണങ്ങൾ ആർത്തവ സമയത്ത് കടുക്കുന്നു. [2]
കാരണങ്ങൾ
[തിരുത്തുക]കാൻഡിഡ ആൽബിക്കൻസ് എന്ന കുമിൾ അഥവാ ഫംഗസിന്റെ അതിയായ വളർച്ചയാണ് ഈ അണുബാധക്ക് കാരണം.[6]ഈ കുമിൾ ചെറിയ അളവിൽ യോനിയിലു വായിലും കാണപ്പെടുന്നതാണ്. എങ്കിലും ചില സന്ദർഭങ്ങളിൽ അവ കൂടുതലായി വളർച്ച പ്രാപിക്കുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത്. [7]
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;WH2014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Lancet2007
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Epi2011
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2006
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ James, William D.; Berger, Timothy G.; et al. (2006). Andrews' Diseases of the Skin: clinical Dermatology. Saunders Elsevier. p. 309. ISBN 0-7216-2921-0.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;WH20142
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Vaginal yeast infection". MedlinePlus. National Institutes of Health. Archived from the original on 4 April 2015. Retrieved 14 May 2015.