വടക്കുനോക്കിയന്ത്രം (വിവക്ഷകൾ)
ദൃശ്യരൂപം
വടക്കുനോക്കിയന്ത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- വടക്കുനോക്കിയന്ത്രം - ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം.
- വടക്കുനോക്കിയന്ത്രം (ചലച്ചിത്രം) -1989-ൽ പുറത്തിറങ്ങിയ, ശ്രീനിവാസൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രം.
- വടക്കുനോക്കിയന്ത്രം (നക്ഷത്രരാശി)