Jump to content

വടക്ക് പടിഞ്ഞാറ് പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്ക് പടിഞ്ഞാറ്

Bokone Bophirima (in Tswana)
Noordwes (in Afrikaans)
ഔദ്യോഗിക ചിഹ്നം വടക്ക് പടിഞ്ഞാറ്
Coat of arms
Motto(s): 
Kagiso le Tswelelopele (സമാധാനം സമൃദ്ധി)
Map showing the location of the North West province in South Africa
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
സ്ഥാപിതം27 ഏപ്രിൽ 1994
തലസ്ഥാനംമഹികെങ്
ഏറ്റവും വലിയ നഗരംറസ്റ്റെൻബർഗ്
ജില്ലകൾ
ഭരണസമ്പ്രദായം
 • പ്രെമീയർസുപ്ര മഹുമപേലൊ (എ.എൻ.സി)
വിസ്തീർണ്ണം
[1]:9
 • ആകെ1,04,882 ച.കി.മീ.(40,495 ച മൈ)
•റാങ്ക്6-ആം സ്ഥാനം, ദക്ഷിണാഫ്രിക്കയിൽ
ഉയരത്തിലുള്ള സ്ഥലം
1,805 മീ(5,922 അടി)
ജനസംഖ്യ
 (2011)[1]:18[2]
 • ആകെ35,09,953
 • കണക്ക് 
(2015)
37,07,000
 • റാങ്ക്[[List of South African provinces by population|7-ആം സ്ഥാനം, ദക്ഷിണാഫ്രിക്കയിൽ]
 • ജനസാന്ദ്രത33/ച.കി.മീ.(87/ച മൈ)
 • സാന്ദ്രതാ റാങ്ക്7-ആം സ്ഥാനം, ദക്ഷിണാഫ്രിക്കയിൽ
Population groups
[1]:21
 • Black African89.8%
 • വെള്ളക്കാർ7.3%
 • Coloured2.0%
 • ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ0.6%
Languages
[1]:25
 • ത്സ്വാന63.4%
 • ആഫ്രികാൻസ്9.0%
 • സോത്തോ5.8%
 • കോസാ5.5%
 • ത്സോൻഗ3.7%
സമയമേഖലUTC+2 (എസ്.എ.എസ്.റ്റി)
ISO കോഡ്ZA-NW
വെബ്സൈറ്റ്www.NWPG.gov.za

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് വടക്ക് പടിഞ്ഞാറ് പ്രവിശ്യ. മഹികേൻഗ് നഗരമാണ് പ്രവിശ്യയുടെ തലസ്ഥാനം.ഗൗറ്റെങ് പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗത്തായാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

1994ൽ വർണവിവേചനം അവസാനിച്ചതോട്കൂടിയാണ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യ രൂപികരിച്ചത്. മുൻപത്തെ ട്രാൻസ്വാൾ പ്രവിശ്യയുടെയും കേപ് പ്രവിശ്യയുടേയും ഭാഗങ്ങൾ കൂടിച്ചേർത്താണ് വടക്ക് പടിഞ്ഞാറ് എന്ന പുതിയ പ്രവിശ്യക്ക് രൂപം കൊടുത്തത്. കൂടാതെ ദക്ഷിണാഫ്രിക്കൻ നാട്ടുരാജ്യമായിരുന്ന ബോഫുത്താത്സ്വാനയുടെ ഭാഗങ്ങളും ഈ പ്രവിശ്യയിൽ ഉൾപ്പെടുത്തിയിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-19.
  2. Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2014. p. 3. Retrieved 11 August 2015.