വടപുറമ്പുഴ
ദൃശ്യരൂപം
വടപുറംപുഴ കേരളത്തിലെ നദിയായ ചാലിയാറിന്റെ ഒരു പോഷകനദിയാണ്. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)
ഇവയും കാണുക
[തിരുത്തുക]- ചാലിയാർ - പ്രധാന നദി
ചാലിയാറിന്റെ പോഷകനദികൾ
[തിരുത്തുക]- ചാലിപ്പുഴ
- പുന്നപ്പുഴ
- പാണ്ടിയാറ്
- കരിമ്പുഴ
- ചെറുപുഴ
- വടപുറംപുഴ