വടവന്നൂർ കുമ്മാട്ടി
ദൃശ്യരൂപം
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമായ വടവന്നൂരിൽ നടക്കുന്ന ഒരു പ്രധാപെട്ട ഉത്സവമാണ് വടവന്നുർ കുമ്മാട്ടി[1][2]. കാർഷിക പ്രാധാന്യമുള്ള വടവന്നൂർ കുമ്മാട്ടി മഹോത്സവം ഒമ്പത് ദേശങ്ങളിലായി മാസങ്ങൾ നീണ്ടു നിൽക്കുന്ന, രണ്ടു വർഷ കാലയളവിൽ നടക്കുന്ന ദേശത്തെ പ്രാധാന്യമേറിയ ഉത്സവമാണ്.
അവലംബം
[തിരുത്തുക]- ↑ "വടവന്നൂർ കുമ്മാട്ടിയുടെ നോട്ടീസ് പ്രകാശനം ചെയ്തു". 11 February 2022. Retrieved 16 ഡിസംബർ 2023.
- ↑ "വടവന്നൂർ കുമ്മാട്ടി; കൂടിവരവ് ചടങ്ങ് നടത്തി". mathrubhumi.com. 12 March 2022. Retrieved 16 ഡിസംബർ 2023.