വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള
ദൃശ്യരൂപം
പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ മേലുളിയാഴ്ത്തുറ വില്ലേജില് 1949 നവംബർ നാലിന് ജനിച്ചു
സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും മലയാള ഭാഷ, സാഹിത്യം എന്നിവയിൽ ബിരുദാനന്തരബിരുദവും അധ്യാപനത്തിൽ ബി.എഡ് ബിരുദവും നേടി
ഔദ്യോഗിക ജീവിതം
[തിരുത്തുക]പ്രമുഖനായ മലയാളം അധ്യാപക നായി പേരെടുത്ത അദ്ദേഹം 1965 മുതൽ 1992 വരെ ബിഷപ്പ് മൂർ കോളജ്, മാവേലിക്കരയിൽ അധ്യാപകനായിരുന്നു. കഥകളി വിചാര കേന്ദ്രം ഡയറക്ടറായിരുന്നു.
സാഹിത്യ സംഭാവനകൾ
[തിരുത്തുക]കഥകളി പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഥകളി പ്രവേശിക എന്ന പ്രൗഢ ഗ്രന്ഥം അദ്ദേഹത്തിന്റേതായുണ്ട്. പാo പുസ്തകങ്ങളുടെ പഠന സഹായികൾ ധാരാളമായി പുറത്തിറക്കിയിട്ടുണ്ട്.