Jump to content

വട്ടയിലക്കിരിയാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വട്ടയിലക്കിരിയാത്ത്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Andrographis
Species:
A. serpyllifolia
Binomial name
Andrographis serpyllifolia

നിലത്തിഴയുന്ന സ്വഭാവമുള്ള മുട്ടുകളിൽ വേരുകൾ ഉണ്ടാവുന്ന ഒരിനം കിരിയാത്താണ് വട്ടയിലക്കിരിയാത്ത് (Andrographis serpyllifolia). വരണ്ട ഇലപൊഴിയുന്ന കാടുകളിൽ കാണുന്നു. നിലനീലിശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വട്ടയിലക്കിരിയാത്ത്&oldid=3777599" എന്ന താളിൽനിന്ന് ശേഖരിച്ചത്