വണ്ണദാസൻ
ദൃശ്യരൂപം
വണ്ണദാസൻ | |
---|---|
ജനനം | ശിവ കല്യാണ സുന്ദരം 1946 (വയസ്സ് 77–78) തിരുനെൽവേലി, തമിഴ്നാട് |
തൂലികാ നാമം | വണ്ണദാസൻ, കല്യാൺജി |
തൊഴിൽ | കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ഭാഷ | തമിഴ് |
ദേശീയത | ഇന്ത്യ |
അവാർഡുകൾ | ചെറുകഥക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2016 |
തമിഴ് സാഹിത്യകാരനാണ് വണ്ണദാസൻ. 2016 ലെ ചെറുകഥക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഒരു സിറു ഇസൈ എന്ന കഥാ സമാഹാരത്തിനു ലഭിച്ചു. കല്യാൺജി എന്ന പേരിൽ കവിതയെഴുതുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ശിവ കല്യാണ സുന്ദരം എന്നാണ്. 1946 ൽ തമിഴ് സാഹിത്യകാരനായ തി.ക. ശിവശങ്കരന്റെ മകനായി തിരുനെൽവേലിയിൽ ജനിച്ചു. വണ്ണദാസൻ എന്ന പേരിൽ ചെറുകഥകളും മറ്റ് ഗദ്യ രചനകളും കല്യാൺജി എന്ന പേരിൽ കവിതയുമെഴുതുന്നു.[1] [2]
കൃതികൾ
[തിരുത്തുക]- kalaikka Mudiyaatha Oppanaigal - കലൈക്ക മുടിയാത ഒപ്പനൈകൾ
- Thottathukku veliyilum sila pookkal - തോട്ടത്തുക്കു വെളിയിലും സില പൂക്കൾ
- Samaveli - സമവെളി
- Peyar Theriyamal oru paravai - പെയർ തെരിയാമൽ ഒരു പറവൈ
- Manusha Manusha - മനുഷാ മനുഷാ
- Kanibu - കനിവു
- Nadugai - നടുകൈ
- Uyara parathal - ഉയര പറത്തൽ
- Krishnan Vaitha veedu - കൃഷ്ണൻ വൈത്ത വീടു
- Oliyile Therivadhu = ഒളിയിലെ തെരിവത്
അവലംബം
[തിരുത്തുക]- ↑ Mohan Lal (1992). Encyclopaedia of Indian Literature: Sasay to Zorgot. Sahitya Akademi. p. 4490. ISBN 978-81-260-1221-3. Retrieved 22 December 2016.
- ↑ Kolappan, B (2016-12-21). "Vannadasan wins Sahitya Akademi award". The Hindu. Retrieved 2016-12-21.