Jump to content

വധശിക്ഷ തായ്‌ലാന്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തായ്ലാന്റിൽ രാജാവിനെ കൊല്ലുക, കലാപം, രാജ്യസുരക്ഷയ്ക്കെതിരായ കുറ്റങ്ങൾ, വിദേശ ഭരണത്തലവന്റെ കൊലപാതകമോ കൊലപാതകശ്രമമോ, കൈക്കൂലി കൊടുക്കൽ, തീവയ്പ്പ്, ബലാത്സംഗം, മുന്നൊരുക്കത്തോടെയുള്ള കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം എന്നീ കുറ്റങ്ങൾക്കൊക്കെ മരണശിക്ഷ നല്കാൻ നിയമമുണ്ട്.[1] 2003 മുതൽ വിഷം കുത്തിവയ്ക്കൽ വധശിക്ഷാ മാർഗ്ഗമായി ഉപയോഗിക്കുന്നുണ്ട്. [2]

അവലംബം[തിരുത്തുക]

  1. here (PDF)
  2. "Lethal injection". Archived from the original on 2006-10-04. Retrieved 2006-10-04.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_തായ്‌ലാന്റിൽ&oldid=3644362" എന്ന താളിൽനിന്ന് ശേഖരിച്ചത്