വനിത ക്രിസ്ത്യൻ കോളേജ്, ചെന്നൈ
ദൃശ്യരൂപം
ആദർശസൂക്തം | Lighted to Lighten |
---|---|
തരം | [സ്വകാര്യ കോളേജ് |
സ്ഥാപിതം | 1915 |
പ്രധാനാദ്ധ്യാപക(ൻ) | Ridling Margaret Waller |
അദ്ധ്യാപകർ | 156 |
ബിരുദവിദ്യാർത്ഥികൾ | 2646 |
സ്ഥലം | ചെന്നൈ, തമിഴ് നാട്, Iഭാരതം 13°4′8.76″N 80°14′55.36″E / 13.0691000°N 80.2487111°E |
വെബ്‌സൈറ്റ് | wcc.edu.in |
പ്രമാണം:Women's Christian College, Chennai logo.jpg |
വനിത ക്രിസ്ത്യൻ കോളേജ് (WCC'), or WCC, ഉപ സമുദായങ്ങളൂടെ നൂങ്കമ്പാക്കത്തെ വനിത കോളേജാണ്.
ചരിത്രം
[തിരുത്തുക]1915ൽ 41 വിദ്യാർഥിനികളും 7 അദ്ധ്യാപകരുമായി തുടങ്ങിയതാണ്മദ്രാസ് സർവകലാശാലയോട് സയോജിപ്പിച്ചതും 1982ൽ സ്വയം ഭരണാവകാശമുള്ളതുമായ കോളേജുമാണ്. ഇപ്പോഴത് സർക്കാർ സഹായമുള്ള ന്യൂനപക്ഷ കോളേജാണ്.
ഭാരതത്തിലെ ആദ്യത്തെ വനിത രാഷ്ട്രീയ കുറ്റവാളിയും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന രുക്മണീ ലക്ഷ്മിപത് ആദ്യത്തെ ബാച്ചിലെ വിദ്യാർഥിനി ആയിരുന്നു.
സ്വയം ഭരണാവകാശമുള്ള കോളേജാണെങ്കിലും മദ്രാസ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു.[1] [2]
സഹോദര കോളേജ്
[തിരുത്തുക]അമേരിക്കയിലെന്മസാച്ചുസെറ്റ്സിലെ ദക്ഷിണ ഹാർഡിയിലെ മൗണ്ട് ഹോളിയോക്ക് കോളേജ് 1920 തൊട്ടെ സഹോദര കോളേജാണ്.[3] Both WCC's Mount Holyoke Culturals <ref>[2] Archived 2007-03-11 at the Wayback Machine.</ref
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-31. Retrieved 2017-03-23.
- ↑ [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-09-11. Retrieved 2017-03-23.