വയലട
ദൃശ്യരൂപം
വയലട
Vayalada | |
---|---|
വ്യൂ പോയിന്റ | |
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററും താമരശേരി നിന്നും 20 കിലോമീറ്ററും അകലെസ്ഥിതിചെയ്യുന്ന മലപ്രദേശമാണ് വയലട. വയലട വ്യൂ പോയിന്റ് ഇവിടെ സ്ഥിതിചെയ്യുന്നു.[1]സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂരാച്ചുണ്ട് പട്ടണത്തിന്റെ കാഴ്ച ഇവിടെനിന്ന് ലഭിക്കുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് ബാലുശ്ശേരി വഴിയും താമശ്ശേരി ഭാഗത്ത് നിന്ന് - എസ്‌റ്റേറ്റ് മുക്ക് വഴി തലയാട് നിന്നും വയലട വ്യൂ പോയിന്റിലേക്ക് എത്തിച്ചേരാവുന്നതാണ്.
അവലംബം
[തിരുത്തുക]https://koyilandynews.com/one-day-trip-to-vayalada-mullanpara-view-point-on-a-rainy-day/