വരയൻ കത്രിക
വരയൻകത്രിക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. daurica
|
Binomial name | |
Cecropis daurica (Laxmann, 1769)
| |
Synonyms | |
Hirundo daurica |
വരയൻ കത്രികയെ ഇംഗ്ലീഷിൽ red-rumped swallow എന്ന് വിളിക്കുന്നു. ശാസ്ത്രീയ നാമംCecropis daurica എന്നാണ്.
വിതരണം
[തിരുത്തുക]തെക്കൻയൂറോപ്പിലുംഏഷ്യയിൽ പോർച്ചുഗൽ, സ്പെയിൻ തൊട്ട് ജപ്പാൻ വരേയും, ഇന്ത്യ, ആഫ്രിക്കയിലെ ഉഷ്ണ മേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. ഇന്ത്യയിലേയും ആഫ്രിക്കയിലേയും ഇനങ്ങൾ സ്ഥിരവാസികളാണ്. എന്നാൽ യൂറോപ്പിലേയും ഏഷ്യയിലെ മറ്റു സ്ഥലങ്ങളിലും കാണു ന്ന ഇനങ്ങൾ ദേശാടനം നടത്തുന്നവയാണ്. ഇവ തണുപ്പുകാലത്ത് ഇന്ത്യ, ആഫ്രിക്ക, ക്രിസ്തുമസ് ദ്വീപ്, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
രൂപവിവരണം
[തിരുത്തുക]ഇവയ്ക്ക് നീല മുകൾ വശവും മങ്ങിയ അടിവശവും ആണുള്ളത്. ഇവ ഏകദേശംവയൽ കോതി കത്രികയെ പോലെ തോന്നുമെങ്കിലും മുഖവും, തോളും മങ്ങിയതൊ ചുവന്നതൊആയ നിറമുണ്ട്.കറുത്ത വാലിന്റെ അടിവശവും കാണുന്നു.വീതിയുള്ള കൂർത്ത ചിറകുകളുണ്ട്.
ഭക്ഷണം
[തിരുത്തുക]പറന്നുകൊണ്ടിരിക്കുമ്പോൾ പ്രാണികളെ ഭക്ഷിക്കുന്നു. കാലികൾ മേയുമ്പോൾ പറക്കുന്ന പ്രാണികളെ ഭക്ഷിക്കുന്നു. [1]
പ്രജനനം
[തിരുത്തുക]മണ്ണുകൊണ്ട് കുഴൽ പോലെയുള്ള കവാടത്തോടൂ കൂടിയ ഗോളത്തിന്റെ കാൽ ഭാഗമുള്ള കൂട് ഉണ്ടാക്കുന്നു. കെട്ടിടങ്ങളിലും മലഞ്ചെരിവുകളിലും കൂട് ഉണ്ടാക്കുന്നു. പറ്റമായ്യാണ് സഞ്ചരിക്കുന്നതെങ്കിലും കൂടുകൾ അടുത്തടുത്തായി ഉണ്ടാക്കുന്നില്ല. ഇണചേരൽ കൂടിന്നുള്ളിലാണ് നടക്കുന്നത്. [2]
ചിത്രശാല
[തിരുത്തുക]-
Specimen in Drakensberg, South Africa
-
കൂടു കെട്ടാൻ കളിമണ്ണു് ശേഖരിക്കുന്നു.
-
കൂടു കെട്ടാൻ കളിമണ്ണു് ശേഖരിക്കുന്നു.
-
അനന്തഗിരി കുന്നുകളിൽ
-
ഹോങ്കോങ്ങിൽ
-
ID composite
- ↑ Phillips, W. W. A. (January 1953). "A grass-fire association of the Ceylon Swallow Hirundo daurica hyperythra". Ibis. 95 (1): 142. doi:10.1111/j.1474-919x.1953.tb00674.x.
- ↑ Winkler, David W.; Sheldon, Frederick H. (June 1993). "Evolution of nest construction in swallows (Hirundinidae): a molecular phylogenetic perspective" (PDF). Proceedings of the National Academy of Sciences USA. 90 (12): 5705–5707. doi:10.1073/pnas.90.12.5705. PMC 46790. PMID 8516319. Retrieved November 24, 2014.
അവലംബം
[തിരുത്തുക]- Turner, Angela; Rose, Chris (1989). A Handbook to the Swallows and Martins of the World. Christopher Helm. ISBN 0-7470-3202-5.
- Baker, E. C. Stuart (March 1926). The Fauna of British India, Including Ceylon and Burma. Vol. III (Birds) (2nd ed.). London: Taylor and Francis. pp. 248–253.
{{cite book}}
: CS1 maint: year (link)