വരയൻ മൊറെ മലിഞ്ഞീൽ
ദൃശ്യരൂപം
വരയൻ മൊറെ മലിഞ്ഞീൽ | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. rueppelliae
|
Binomial name | |
Gymnothorax rueppelliae (McClelland, 1844)
| |
Synonyms | |
Gymnothorax rueppellii McClelland, 1844 |
കടൽ വാസിയായ ഒരു മൽസ്യമാണ് വരയൻ മൊറെ മലിഞ്ഞീൽ അഥവാ Banded Moray (Rupell’s Moray)[1]. (ശാസ്ത്രീയനാമം: Gymnothorax rueppelliae). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2][3]
കാഴ്ചയിൽ
[തിരുത്തുക]മങ്ങിയ ചാരം കലർന്ന തവിട്ടു നിറമാണ് ഇവയ്ക്ക് . ശരീരത്തിൽ 16 മുതൽ 20 വരെ ഇരുണ്ട വളയങ്ങൾ കാണാം , തലയുടെ മുകൾ ഭാഗം മഞ്ഞനിറമാണ് .
കുടുംബം
[തിരുത്തുക]ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
അവലംബം
[തിരുത്തുക]- ↑ Common names for Gymnothorax rueppellii at www.fishbase.org.
- ↑ Froese, Rainer, and Daniel Pauly, eds. (2015). "Gymnothorax rueppelliae" in ഫിഷ്ബേസ്. October 2015 version.
- ↑ Bray, D.J. (2011):Gymnothorax rueppelliae Archived 2018-02-03 at the Wayback Machine Fishes of Australia.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.marinespecies.org/aphia.php?p=taxdetails&id=217477
- http://indiabiodiversity.org/species/show/266865
- https://www.kahaku.go.jp/research/db/zoology/Fishes_of_Andaman_Sea/contents/muraenidae/10.html