വരിയരി പായസം
ദൃശ്യരൂപം
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി നാളിൽ പുലർച്ചെ അടികൾമാർ നടത്തുന്ന നിവേദ്യമാണ് വരിയരി പായസം.
ചേരുവകൾ
[തിരുത്തുക]12 ഇടങ്ങഴി അരി
40 കി.ഗ്രാം ശർക്കര
101 കദളിപ്പഴം
101 നാളികേരം
2 കി.ഗ്രാം നെയ്യ്
മറ്റു സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിനു ആവശ്യമായ സാധങ്ങൾ
ആചാരം
[തിരുത്തുക]ഇതിനുള്ള നെല്ല് ഗുരുവായൂരിനടുത്ത കൊരഞ്ഞിയൂർ കീഴേപ്പാട്ട് തറവാട്ടിലെ പ്രതിനിധി ക്ഷേത്രത്തിൽ എത്തിയ്ക്കും
അവലംബം
[തിരുത്തുക]- പേജ് 17, മാതൃഭൂമി ദിനപത്രം തൃശ്ശൂർ പതിപ്പ്, തിയതി 30.03.2014