വലിയമല
ദൃശ്യരൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നും ആറു കിലോമീറ്റർ അകലെയുളള സ്ഥലമാണ് വലിയമല. പ്രകൃതി രമണീയമായ മലകളാൽ ചുറ്റപെട്ട പ്രദേശമാണ്. നെടുമങ്ങാട് നഗരസഭയുടെ പത്തൊൻപതാം വാർഡിൽ ഉൾപ്പെടുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻറ് ടെക്നോളജി, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.