വള്ളിച്ചമത
ദൃശ്യരൂപം
Butea superba | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. superba
|
Binomial name | |
Butea superba | |
Synonyms | |
|
ചമതയുടെ ജനുസിൽപ്പെട്ട തായ്‌ലാന്റ് സ്വദേശിയായ ഒരു വള്ളിച്ചെടിയാണ് വള്ളിപ്ലാശ് അഥവാ വള്ളിച്ചമത.(ശാസ്ത്രീയനാമം: Butea superba). തായ്‌ലാന്റിലെ ഇലപൊഴിയും വനങ്ങളിൽ ഇതു ധാരാളമായി വളരുന്നുണ്ട്. അവിടെയുള്ളവർ ഇതിന് ലൈംഗികശേഷി വർദ്ധിപ്പിക്കനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. പരീക്ഷണങ്ങൾ ഒന്നും ഇതിന് അനുകൂലമായ ഒരു ഫലം നൽകിയിട്ടില്ല.[1] ആയുർവേദത്തിലും ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നുണ്ട്.[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔഷധഗുണത്തെപ്പറ്റി Archived 2013-03-15 at the Wayback Machine.
- കൂടുതൽ വിവരങ്ങൾ
- ഔഷധപരീക്ഷണത്തെപ്പറ്റി വിശദവിവരങ്ങൾ Archived 2012-11-03 at the Wayback Machine.
വിക്കിസ്പീഷിസിൽ Butea superba എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Butea superba എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.