വാക്സിനിയം മെമ്പ്രാനേഷ്യം
ദൃശ്യരൂപം
വാക്സിനിയം മെമ്പ്രാനേഷ്യം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. membranaceum
|
Binomial name | |
Vaccinium membranaceum | |
Synonyms | |
|
വാക്സിനിയം മെമ്പ്രാനേഷ്യം (Vaccinium membranaceum) സാധാരണ ഹക്കിൾബെറി എന്നറിയപ്പെടുന്ന വാക്സിനിയം ഗ്രൂപ്പിലെ ഒരു സ്പീഷിസ് ആണ്. തിൻലീഫ് ഹക്കിൾബെറി, റ്റാൾ ഹക്കിൾബെറി, ബിഗ് ഹക്കിൾബെറി, മൗണ്ടെയ്ൻ ഹക്കിൾബെറി, സ്ക്വർ ട്വിഗ് ബ്ലൂബെറി, "ബ്ലാക്ക് ഹക്കിൾബെറി" എന്നിവ ഇവയുടെ സാധാരണനാമങ്ങളാണ്.
വിതരണം
[തിരുത്തുക]വാക്സിനിയം മെമ്പ്രാനേഷ്യം പടിഞ്ഞാറൻ വടക്കേ അമേരിക്ക, തെക്കൻ അലാസ്ക, യുകോൺ, വടക്കുപടിഞ്ഞാറൻ ടെറിറ്ററീസ് എന്നിവ തൊട്ട് വടക്കു വരെയുള്ള യൂകോണിലും വടക്കൻ കാലിഫോർണിയൻ പർവ്വതനിരകളിലും ഇവ വ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറ് പസഫിക് മഹാസമുദ്രത്തിനു തൊട്ടുതാഴെയായിട്ടുള്ള റോക്കി മലനിരകളിലും കറുത്ത കുന്നുകളിലും ഈ സസ്യം കാണപ്പെടുന്നു.[1] അരിസോണ, നോർത്ത് ഡക്കോട്ട, മിനസോട്ട, മിഷിഗൺ, ഒണ്ടാരിയോ എന്നിവിടങ്ങളിൽ ഈ ഇനം ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.[2][3]
ഇതും കാണുക
[തിരുത്തുക]- Gaylussacia baccata — with "black huckleberry" as its common name also.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Vaccinium membranaceum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Jepson Manual Treatment of Vaccinium membranaceum
- United States Department of Agriculture Plants Profile for Vaccinium membranaceum
- Washington Burke Museum, University of Washington Archived 2009-01-16 at the Wayback Machine
- Vaccinium membranaceum — Calphotos Photo gallery, University of California
- photo of herbarium specimen at Missouri Botanical Garden, collected in Oregon in 2006