വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം
ദൃശ്യരൂപം
വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം Waterton Glacier International Peace Park | |
---|---|
Location | ആൽബെർട്ട, കാനഡ and മൊണ്ടാന, അമേരിക്ക |
Formed | June 18, 1932 |
Governing body | Parks Canada, U.S. National Park Service |
Type | പാരിസ്ഥിതികം |
Criteria | vii, ix |
Designated | 1995 (19th session) |
Reference no. | 354 |
State Party | Canada and the United States |
Region | Europe and North America |
അമേരിക്കയിലെ ഗ്ലേഷ്യർ ദേശീയോദ്യാനവും, കാനഡയിലെ വാട്ടർടൺ ദേശീയോദ്യാനവും സംയുക്തമായി അറിയപ്പെടുന്നതാണ് വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം(ഇംഗ്ലീഷ്: Waterton-Glacier International Peace Park).ഈ രണ്ട് ദേശീയോദ്യാനങ്ങൾക്കും സംരക്ഷിത ജൈവമണ്ഡലം എന്ന പദവി ലഭിച്ചിട്ടുണ്ട്. ഇവരണ്ടിനും ഒരുമിച്ചാണ് യുനെസ്കൊ ലോകപൈതൃക പദവി നൽകിയിരിക്കുന്നത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വാട്ടർടൺ-ഗ്ലേഷ്യർ അന്തർദേശീയ സമാധാന ഉദ്യാനം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.