വാട്ടർ ലില്ലീസ്
ദൃശ്യരൂപം
വാട്ടർ ലില്ലീസ് | |
---|---|
സംവിധാനം | Céline Sciamma |
നിർമ്മാണം | Bénédicte Couvreur Jérôme Dopffer |
രചന | Céline Sciamma |
അഭിനേതാക്കൾ | Pauline Acquart Louise Blachère Adele Haenel |
സംഗീതം | Jean-Baptiste de Laubier (as Para One) |
ഛായാഗ്രഹണം | Crystel Fournier |
ചിത്രസംയോജനം | Julien Lacheray |
വിതരണം | Films Distribution (worldwide) Haut et Court (French) Koch Lorber Films (United States) |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
സമയദൈർഘ്യം | 85 മിനിറ്റ് |
2007ൽ സെലിൻ സിയമ്മ സംവിധാനം ചെയ്തു പുറത്തിറക്കിയ ഫ്രഞ്ച് ചലചിത്രം.
കഥാസംഗ്രഹം
[തിരുത്തുക]സിങ്ക്രണൈസ്ഡ് നീന്തൽ ടീമിൽ അംഗമായ പതിനഞ്ചു കാരിയായ സ്കൂൾ വിദ്യാർഥിനി ഫ്ളോറൈന് ടീമിലെ പ്രമുഖ താരത്തോട് തോന്നുന്ന ആരാധനയും സ്വവർഗ്ഗാനുരാഗവും ആണ് ഈ സിനിമയുടെ പ്രമേയം.സുന്ദരിയായ ഫ്ളോറൈൻ , തന്റേടിയായ മേരി, അമിതവണ്ണമുള്ള ആൻ എന്നിവരുടെ ബന്ധത്തിലുണ്ടാവുന്ന വ്യതിയാനങ്ങളിലൂടെയാണു ചിത്രം പുരോഗമിക്കുന്നത്. ആൻ സംഘത്തിലെ പുരുഷ നീന്തൽ താരത്തോട് പ്രണയത്തിലാണ്. എന്നാൽ അയാൾക്കാകട്ടെ സുന്ദരിയായ ഫ്ലോറൈനിലാണു താത്പര്യം. ഇതു മൂന്നു പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെ സംങ്കീർണ്ണമാക്കുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2007 ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വാട്ടർ ലില്ലീസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Water Lilies ഓൾമുവീയിൽ
- മെറ്റാക്രിട്ടിക്കിൽ നിന്ന് Water Lilies
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Water Lilies
- Naissance Des Pieuvres OST at Discogs