വാട്സോണിയ മെറിയാന
ദൃശ്യരൂപം
വാട്സോണിയ മെറിയാന | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | W. meriana
|
Binomial name | |
Watsonia meriana | |
Synonyms | |
Watsonia bulbillifera |
ഐറിസ് കുടുംബത്തിലെ (ഇറിഡേസി) പൂച്ചെടികളുടെ ഒരു ഇനമാണ് ബൾബിൽ ബഗിൽ-ലില്ലി. ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യകളിലെ തദ്ദേശവാസിയായ ഈ സസ്യം വൈൽഡ് വാട്സോണിയ എന്നറിയപ്പെടുന്ന നിരവധി വാട്സോണിയ ഇനങ്ങളിൽ ഒന്നാണ്[1]. ഈ സസ്യം പൂന്തോട്ടങ്ങളിൽ വളരുന്ന അലങ്കാര സസ്യമായും, കൃഷിചെയ്യുന്ന പ്രദേശങ്ങളിൽ വളരുന്ന അധിനിവേശ സസ്യമായും അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Watsonia meriana". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2015-08-11.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- USDA Plants Profile Archived 2013-04-26 at the Wayback Machine
- Flora of North America
Watsonia meriana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Watsonia meriana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.