Jump to content

വാദി റം

Coordinates: 29°35′35″N 35°25′12″E / 29.59306°N 35.42000°E / 29.59306; 35.42000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാദി റം
Typical Wadi Rum vista
Map showing the location of വാദി റം
Map showing the location of വാദി റം
Location in Jordan
Locationഅഖ്വാബ, ജോർദാൻ
Coordinates29°35′35″N 35°25′12″E / 29.59306°N 35.42000°E / 29.59306; 35.42000
Area720 കി.m2 (280 ച മൈ)
Elevation1,750 മീ (5,740 അടി)
Named forArabic for "Valley of (light, airborne) sand" or "Roman Valley"
OperatorAqaba Special Economic Zone Authority
WebsiteWadi Rum

തെക്കൻ ജോർദാനിൽ സ്ഥിതിചെയ്യുന്ന ഒരു മരുഭൂ-താഴ്‌വരയാണ് വാദി റം (ഇംഗ്ലീഷ്: Wadi Rum അറബി: وادي رم Wādī Ramm, "മണൽ (കാറ്റിൽ പറക്കുന്ന/ തിളങ്ങുന്ന) താഴ്‌വര"[1] അല്ലെങ്കിൽ "റോമൻ താഴ്‌വര"). മണൽക്കല്ലുകൾക്കും ഗ്രാനൈറ്റ് കല്ലുകൾക്കും ഇടയിലായി രൂപപെട്ടിരിക്കുന്ന ഈ താഴ്‌വര ജോർദാനിലെ തന്നെ ഏറ്റവും വലിയ വാദി യാണ്. ജോർദാന്റെ തുറമുഖനഗരമായ അക്കബയിൽനിന്നും 60കി.മീ കിഴക്കായി ഈ വാദി സ്ഥിതിചെയ്യുന്നു.[2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Team, Almaany. "تعريف و معنى رم رِمٌّ بالعربي في الرائد - معجم عربي عربي - صفحة 1 (definition of Rum in Arabic)". www.almaany.com (in ഇംഗ്ലീഷ്). Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Mannheim, Ivan (1 December 2000). Jordan Handbook. Footprint Travel Guides. p. 293. ISBN 978-1-900949-69-9. Retrieved 30 May 2012.
"https://ml.wikipedia.org/w/index.php?title=വാദി_റം&oldid=4139885" എന്ന താളിൽനിന്ന് ശേഖരിച്ചത്