വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
ദൃശ്യരൂപം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസംബന്ധിയായ ഗ്രന്ഥമാണ് വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം. ബാലസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. [1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കൈരളി ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡ്
- കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാല ശാസ്ത്രസാഹിത്യ അവാർഡ്
അവലംബം
[തിരുത്തുക]- ↑ https://secure.mathrubhumi.com/books/children's-literature/bookdetails/2501/vayichalum-vayichalum-theeratha-pusthakam#.WOoelvni1z0
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന താളിലുണ്ട്.