വായ്പൂര് മുസ്ലിം പഴയ പള്ളി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |

ആയിരത്തിലധികം പഴക്കമുള്ള വളരെ പുരാതനവും പാവനവുമായ മസ്ജിദാണ് വായ്പൂര് മുസ്ലിം പഴയ പള്ളി പത്തനംതിട്ട ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്. ഇതിന്റെ കീഴിൽ അനാഥ അഗതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തികുന്ന യത്തീംഖാനയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തികുന്ന ഒരു വിദ്യാലയവും പ്രവർത്തിക്കുന്നു.