വാരണം ആയിരം
ദൃശ്യരൂപം
വാരണം ആയിരം | |
---|---|
സംവിധാനം | ഗൗതം മേനോൻ |
നിർമ്മാണം | വേണു രവിചന്ദ്രൻ |
രചന | ഗൗതം മേനോൻ |
അഭിനേതാക്കൾ | സൂര്യ ശിവകുമാർ സിമ്രാൻ ബാഗ്ഗാ സമീറാ റെഡ്ഡി, സിമ്രാൻ ബാഗ്ഗാ, ദിവ്യാ സ്പന്ദന |
സംഗീതം | ഹാരിസ് ജയരാജ് |
ഛായാഗ്രഹണം | ആർ. രത്നവേലു |
ചിത്രസംയോജനം | അന്തോണി ഗോൺസാൽവസ് |
വിതരണം | ആസ്കാർ ഫിലിംസ് (ഇന്ത്യ) ക്ലൗഡ് നയൻ പിക്ചേഴ്സ് (ആഗോളം) ഭാരത് ക്രിയേഷൻസ് (യു.എസ്.) |
റിലീസിങ് തീയതി | 2008 നവംബർ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹14 കോടി[1] |
സമയദൈർഘ്യം | 168 മിനിറ്റ് |
ആകെ | $15 ദശലക്ഷം |
ഗൗതം മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2008 നവംബർ -14ന് തിയേറ്ററുകളിലെത്തിയ ഒരു തമിഴ് ചലച്ചിത്രമാണ് വാരണം ആയിരം (തമിഴ്:"வாரணம் ஆயிரம்"). ഇതിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന സൂര്യ ശിവകുമാർ ഇരട്ടവേഷങ്ങളിൽ എത്തുന്നു. സമീര റെഡ്ഡി, ദിവ്യ സ്പന്ദന, സിമ്രാൻ ബഗ്ഗ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഹാരിസ് ജയരാജ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 2006 ന്റെ അവസാനത്തിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം 2008 നവംബർ 14 ന് ആഗോള തലത്തിൽ പ്രദർശനത്തിനെത്തി.
അച്‌ഛൻ തന്റെ മകന്റെ ജീവിതത്തിൽ എങ്ങനെ ഒരു നായകപരിവേഷം കൈവരിക്കുന്നുവെന്നും എങ്ങനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് ഈ ചലച്ചിത്രത്തിന്റെ കഥാതന്തു.
2008-ൽ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനു ലഭിക്കുകയുണ്ടായി.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | വേഷം |
---|---|
സൂര്യ ശിവകുമാർ | കൃഷ്ണൻ/സൂര്യ കൃഷ്ണൻ |
ദിവ്യ സ്പന്ദന | പ്രിയ |
സിമ്രാൻ ബാഗ്ഗ | മാലിനി കൃഷ്ണൻ |
സമീര റെഡ്ഡി | മേഘ്ന |
Ajay Reghu
അവാർഡുകൾ
[തിരുത്തുക]ഫിലിംഫെയർ അവാർഡ്
[തിരുത്തുക]- മികച്ച നടനുള്ള അവാർഡ് (തമിഴ്) - സൂര്യ ശിവകുമാർ
- മികച്ച സംവിധായകൻ (തമിഴ്) - ഗൗതം മേനോൻ
- മികച്ച ചിത്രത്തിനുള്ള അവാർഡ് (തമിഴ്) - വേണു രവിചന്ദ്രൻ
- മികച്ച ശബ്ദലേഖനം അവാർഡ് (തമിഴ്) - താമരൈ
(നെഞ്ചുക്കുൾ പെയ്തീടും..) - മികച്ച സംഗീതത്തിനുള്ള (Male)അവാർഡ് (തമിഴ്) - നരേഷ് അയ്യർ
(മുന്തിനം പാർത്തേനെ) - മികച്ച സംഗീതത്തിനുള്ള (Male)അവാർഡ് (തമിഴ്) - ഹരിഹരൻ
(നെഞ്ചുക്കുൾ പെയ്തീടും) - മികച്ച സംഗീത സംവിധായകൻ (തമിഴ്)|മികച്ച സംഗീത സംവിധായകൻ]] - ഹാരീസ് ജയരാജ്
- മികച്ച പിന്തുണ (തമിഴ്) - സിമ്രാൻ
തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്
[തിരുത്തുക]- മികച്ച നടനുള്ള പ്രത്യേക അവാർഡ് - സൂര്യ ശിവകുമാർ
- മികച്ച കലാ സംവിധാനം - രാജീവൻ
- മികച്ച ഓഡിയോഗ്രാഫർ - രവി
ഇന്റെർനാഷണൽ തമിഴ് ഫിലിം അവാർഡ്
[തിരുത്തുക]- ITFA മികച്ച സംഗീത സംവിധായകനുള്ള അവാർഡ് - ഹാരിസ് ജയരാജ്
വിജയ് അവാർഡ്
[തിരുത്തുക]- മികച്ച നടൻ - സൂര്യ ശിവകുമാർ
- മികച്ച കലാ സംവിധാനം - രാജീവൻ
- മികച്ച ഛായാഗ്രഹണം - ആർ. രത്നവേലു
- മികച്ച കൊറിയോഗ്രാഫർ - ബ്രിന്താ
(അവ എന്ന..) - മികച്ച പുതു നടി - സമീറാ റെഡ്ഡി
- മികച്ച സംവിധായകൻ - ഗൗതം മേനോൻ
- ഇഷ്ട്ട സംവിധായകൻ - ഗൗതം മേനോൻ
- മികച്ച എഡിറ്റർ - അന്തോണി
- എന്റെർടെയിനർ ഓഫ് ദ ഇയർ - സൂര്യാ ശിവകുമാർ
- ഇഷ്ട്ട നടൻ - സൂര്യാ ശിവകുമാർ
- സംഗീതത്തിനുള്ള (female)അവാർഡ് - സുധാ രഘുനാഥൻ
- മികച്ച ചിത്രം - ഓസ്കാർ രവിചന്ദ്രൻ
- ഇഷ്ട്ട ചിത്രം - ഓസ്കാർ രവിചന്ദ്രൻ
- മികച്ച ശബ്ദലേഖനം - താമരായ്
(നെഞ്ചുക്കുൾ പെയ്തീടും) - മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - യോഗേഷ് & ബാനു
- മികച്ച സംഗീതത്തിനുള്ള (Male)അവാർഡ് - ഹരിഹരൻ
(നെഞ്ചുക്കുൾ പെയ്തീടും) - മികച്ച സംഗീത സംവിധായകൻ - ഹാരിസ് ജയരാജ്
- ഇഷ്ട്ട ഗാനം - ഹാരിസ് ജയരാജ്
(അവ എന്ന) - മികച്ച പിന്തുണ നടി - സിമ്രാൻ
ഗാനങ്ങൾ
[തിരുത്തുക]Vaaranam Aayiram | ||||
---|---|---|---|---|
പ്രമാണം:Vaaranam aayiram cover.jpg | ||||
Soundtrack album by Harris Jayaraj | ||||
Released | 24 September 2008 | |||
Recorded | Chennai | |||
Genre | Feature film soundtrack | |||
Label | Sony BMG | |||
Producer | Harris Jayaraj | |||
Harris Jayaraj chronology | ||||
|
- അടിയേ കൊള്ളുതേ... - ബെന്നി ദയാൽ,ക്രിഷ്,ഷ്രുതി ഹസ്സൻ
- നെഞ്ചുക്കുൾ പെയ്തീടും... - ഹരിഹരൻ, ദേവൻ, പ്രസന്നാ
- യേത്തി യേത്തി യേത്തീ... - ബെന്നി ദയാൽ, നരേഷ് ഇയേർ,സോളാർ സായ്
- മുന്തിനം പാർത്തേനെ... - നരേഷ് ഇയേർ, പ്രശാന്തിനി
- ഓ ശാന്തീ ശാന്തീ... - ക്ലിന്റൺ ,എസ്. പി. ബി. ചരൻ
- അവ എന്നെ... - കാർത്തിക്ക് ,പ്രസന്നാ
- അനൽ മേലെ പനിതുളി... - സുധാ രഘുനാഥൻ