വാരാമ്പറ്റ മഖാം ശരീഫ്
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
വയനാട് ജില്ലയിലെ കൽപറ്റ യിൽ നിന്നും 25 കിലോ മീറ്റർ അടുത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ പള്ളിയും തീർത്ഥാടന കേന്ദ്രവുമാണ് വാരമ്പറ്റ ജുമാ മസ്ജിദ്.[അവലംബം ആവശ്യമാണ്]. നാന്നുറോളം വർഷം പഴക്കമുള്ള[അവലംബം ആവശ്യമാണ്] ഈ മസ്ജിദിൻറെ പ്രവർത്തനം ഇന്ന് നടന്ന് വരുന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ.കെ വിഭാഗം ത്തിന് കീഴിലാണ്[അവലംബം ആവശ്യമാണ്]. ജാതിമത ഭേദമന്യേ നിരവധി ആളുകൾ വരുന്ന ഈ മഖാമിൽ മാർച്ച് മാസത്തിലാണ് നേർച്ച നടക്കുന്നത്.
ഇസ്ലാമിക പ്രചരണത്തിൽ വേണ്ടി ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിയ സ[1]യ്യിദ് അലി അക്ബർ ദില്ലിേക്കോയ തങ്ങളാണ് വാരമ്പറ്റ മഖാമിൽ അന്ത്യവിശ്രമം കൊളളുന്നത്[അവലംബം ആവശ്യമാണ്]. ഒടുങ്ങാക്കാട് മഖാം ശരീഫ് ഇൽ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഹുസൈൻ ദില്ലി തങ്ങൾ മഹാനവർകളുടെ പുത്രനാണ്[അവലംബം ആവശ്യമാണ്].
- ↑
......