വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Outlander07
ജാതിവാദി sock puppetry
[തിരുത്തുക]ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. നായർ ജാതിക്ക് വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യാനും മറ്റ് സമുദായത്തിന്റെ കാര്യങ്ങൾ വികൃതമായി കാണിക്കാനും ആണ് ഈ ജാതിവാദി വിക്കിപീഡിയ ഉപയോഗിക്കുന്നത്. ക്രിസ്ത്യൻ ആണ് എന്ന ലേബലിൽ നായർ ജാതി ഭ്രാന്തൻ ആണ് ഇവൻ.
ഈ ജാതി ഭ്രാന്തൻ തന്നെ logged out എഡിറ്റിംഗ് നടത്തുന്നതും ഉണ്ട്. 2409:4073:486:F3B:90AE:A477:4DF5:8590 ഈ ip കൂടി ചേർത്ത് കൊടുക്കുക.
സോക്ക് puppetry മലയാളം വിക്കിപീഡിയയിൽ അനുവദീയം ആണോ?
ഒരു check user file ചെയ്യുക117.221.191.171
- സംശയം ഉള്ള തിരുത്തലുകൾ ഇവിടെ തെളിവ് സഹിതം അറിയിക്കുക, അല്ലാതെ ചെക്ക്‌യൂസർ ചൂണ്ടയിടാനുള്ളതല്ല.--KG (കിരൺ) 13:46, 9 ഓഗസ്റ്റ് 2021 (UTC)
- ഡ്യൂപ്ലികേറ്റായതിനാൽ ചെയ്തില്ല--KG (കിരൺ) 18:29, 9 ഓഗസ്റ്റ് 2021 (UTC)
അപരമൂർത്തി അന്വേഷണം
[തിരുത്തുക]- Outlander07 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Progressive lights1 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- SrambikkalMallu (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Sajeevan kartha (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Devikrupa (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- അഹം ബ്രഹ്മശ്രീ (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Thampuran816 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Jayakrishna ramanpillai (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
Kiran Gobi, Razimantv. ഈ users എല്ലാം ഒരേ ആൾ ഉപയോഗിക്കുന്ന വിവിധ അക്കൗണ്ടുകൾ ആണ്. സംശയിക്കുന്നു, എല്ലാം തന്നെ ഒരേ എഡിറ്റിങ് സ്വപാവം ഉള്ള ആൾ ആണ്. വിവിധ നെറ്റ് വർക്കോ വ്യത്യസ്ത സിസ്റ്റമോ മറ്റോ ഉപയോഗിച്ചു ആവാം അത് കൊണ്ട് തന്നെ 3 ൽ കൂടുതൽ ip ഉപയോഗിക്കാം എങ്കിലും ഒരേ സീരീസ് അല്ലെങ്കിൽ ഒരുമിച്ചു നടത്തുന്ന എഡിറ്റ് ആണ് എന്ന് സംശയിക്കുന്നു[1][2][3][4]
സാമൂതിരി എന്ന പേജിൽ Thampuran816 "എറാടി ആണ് സാമൂതിരിയുടെ വംശം എന്നു കൂട്ടിച്ചേർത്ഥതിന് ശേഷം അതിന് reference Outlander07 കൂട്ടി ചേർത്തു. [5][6]
ക്ഷത്രിയർ എന്ന പേജിൽ നടത്തിയ എഡിറ്റ്കൾ jayakrishna raman pillai, progressive lights, Thampuran816 എന്നിവർ തുടർച്ചയായി എഡിറ്റ് ചെയ്തിട്ടുണ്ട്. [7] Outlander07 ക്ഷത്രിയ പേജിൽ നടത്തിയ സംവാദം [8]
അഹം ബ്രഹ്മശ്രീ നടത്തിയ എഡിറ്റ് അതേ പടി progressive light നടത്തിയത്.[9][10] അഹം ബ്രഹ്മശ്രീ നടത്തിയ ചില എഡിറ്റുകൾ SrambikkalMallu നടത്തിയിരുന്നു.[11][12]
കേരളത്തിലെ ജാതി സമ്പ്രദായം പേജിൽ Thampuran816 , Progressive light എന്നിവർ നടത്തിയ എഡിറ്റ് വെത്യാസം.[13]
SrambikkalMallu എന്ന user ന്റെ സംസാര ഭാഷ ശ്രദ്ധിക്കുക Outlander07 എന്ന ആളുടെ പ്രവണത, ആദിത്യ കിരൺ എന്ന user പണ്ടെങ്ങോ ബ്ളോക് കിട്ടിയ വ്യക്തിയെവ്യക്തിയാണ് എന്നു അനുമാനിക്കാം, ഈ SrambikkalMallu എന്ന user ന് എങ്ങനെ പരിചയം എന്നു ശ്രദ്ധിക്കേണ്ടത് ആണ്. [14][15][16]
Devikrupa, Outlander07 മരുമക്കത്തായം പേജിൽ നടത്തിയ വെത്യാസം ഇതാണ്.[17][18]പഴയ എഡിറ്റ് ശരിയാക്കി ആണ് Outlander07 ഇതിൽ കൈ വെച്ചത്.
ഇവരേ ചെക്ക് യൂസർ പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കും എന്നു പ്രദീക്ഷിക്കുന്നു.27.59.231.138
നടപടി
[തിരുത്തുക]Stale---KG (കിരൺ) 09:22, 18 ഓഗസ്റ്റ് 2021 (UTC)