വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അകിര മിയവാക്കി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിച്ച ശേഷവും ലേഖനം നന്നാക്കാനുള്ള ഒരു ശ്രമവും ലേഖന നിർമ്മാതാവിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. Akhiljaxxn (സംവാദം) 07:07, 23 ഓഗസ്റ്റ് 2020 (UTC)[മറുപടി]
അകിര മിയവാക്കി
[തിരുത്തുക]യാന്ത്രിക പരിഭാഷ ചെയ്ത ലേഖനം. പെട്ടെന്നു നീക്കം ചെയ്യേണ്ടതാണെങ്കിലും ഇവിടെ ചേർക്കുന്നു. --റോജി പാലാ (സംവാദം) 09:54, 16 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- കേടുതീർത്തെന്നു കരുതുന്നു--ദിനേശ് വെള്ളക്കാട്ട്:സംവാദം 09:39, 17 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ഇല്ല. താളിലാകെ പ്രശ്നങ്ങളുണ്ട്, കൂടാതെ പ്രസിദ്ധീകരണങ്ങൾ എന്ന ഉപവിഭാഗത്തിലെ മൊഴിമാറ്റം ഒട്ടുമിക്കതും തെറ്റാണ്. അവ ഇംഗീഷിൽ തന്നെ ഉൾപ്പെടുത്തുന്നതായിരിക്കും ഭേദം.--റോജി പാലാ (സംവാദം) 09:59, 17 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- കല്ലുകടിയുള്ള മൊഴിമാറ്റം. പല ഭാഗങ്ങളും തിരുത്തിയേഴുതേണ്ടവരും, ശ്രീ റോജി പാലായുടെ കണ്ടെത്തൽപോലെ പ്രസിദ്ധീകരണങ്ങൾ എന്ന ഉപവിഭാഗത്തിൽ പ്രത്യേകിച്ചും തിരുത്തിയെഴുത്തു വേണ്ടിവരുന്നതാണ്.Malikaveedu (സംവാദം) 15:37, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
“ | 1998-ൽ മിയാവാക്കി ചൈനയിലെ വലിയ മതിലിനടുത്തുള്ള മംഗോളിയൻ ഓക്ക് (ക്വർക്കസ് മംഗോളിക്ക ) ആധിപത്യം പുലർത്തുന്ന ഒരു വനത്തിന്റെ പുനർനിർമ്മാണ പദ്ധതിക്ക് പൈലറ്റ് നൽകി, 400,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ 4000 പേരെ കൂട്ടിച്ചേർത്തു, അയോൺ എൻവയോൺമെന്റ് ഫ Foundation ണ്ടേഷന്റെയും ബീജിംഗ് നഗരത്തിന്റെയും പിന്തുണയോടെ. ചൈനീസ്, ജാപ്പനീസ് ഗ്രൂപ്പുകൾ നട്ടുപിടിപ്പിച്ച ആദ്യത്തെ മരങ്ങൾ 2004 മുതൽ 3 മീറ്ററിലധികം ഉയരത്തിൽ വളർന്നു, ഒരു ഭാഗം ഒഴികെ - 2007 ലും വളർന്നു.
ഗവൺമെന്റും ചൈനീസ് പ citizens രന്മാരും ചൈനയിലെ വൻതോതിലുള്ള വനനശീകരണത്തിന് മിയാവാക്കി സംഭാവന ചെയ്യുന്നു, വാണിജ്യ അല്ലെങ്കിൽ അലങ്കാര ആവശ്യങ്ങൾക്കായി മാത്രം വാണിജ്യ ഇനങ്ങളെ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നില്ല, മറിച്ച് പുഡോൺ (പടിഞ്ഞാറൻ തീര ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ പടിഞ്ഞാറൻ തീര ജില്ല) ഷാങ്ഹായ്), സിങ്താവോ (ക്വിങ്ദാവോ), നിങ്ബോ, മൻഷാൻ. |
” |
ഇത് ലേഖനത്തിന്റെ ഇടയിൽ നിന്നും എടുത്തതാണ്. ഇതിൽ മാനുഷികമായ യാതൊരു ഇടപെടലും നടന്നിട്ടില്ല. ഇത്തരം ലേഖനങ്ങൾ ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്യാൻ മാനുഷിക ഇടപെടൽ പോലും ഇല്ലാതെ ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണെന്നു വിശ്വസിക്കുന്നു. അതിനാൽ ഇത്തരത്തിൽ എണ്ണം കൂട്ടാൻ മാത്രം നിർമ്മിക്കുന്ന ലേഖനങ്ങൾ പെട്ടെന്നു നീക്കം ചെയ്യാൻ കാര്യനിർവാഹകർ ശ്രദ്ധിക്കുക. കാര്യനിർവാഹകർ ആണ് ചെയ്യുന്നതെങ്കിൽ അവരുടെ ഫ്ലാഗ് തന്നെ നീക്കം ചെയ്യാൻ നയം ഉണ്ടെങ്കിൽ നന്നായിരിക്കും.--റോജി പാലാ (സംവാദം) 09:34, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- പ്രിയ സുഹൃത്ത് @Dvellakat എഴുതിയ (യാന്ത്രികമൊഴിമാറ്റം നടത്തിയ) ലേഖനങ്ങൾ ഒരിക്കൽപ്പോലും വായിച്ചുനോക്കുന്നില്ല എന്നത് വ്യക്തമാണ്. ഈ ഖണ്ഡികയിലെ //കെ.ഇ. വളരെ അധഃപതിച്ചാൽ തയ്യാറാക്കൽ (ജൈവവസ്തു / ചവറുകൾ ചേർക്കൽ (ഉദാഹരണത്തിന് 3–4 ഉപരിതല ഹുമുസ് ഇത് കുഞ്ഞിമാളു സംരക്ഷണം പകരം ചതുരശ്ര മീറ്ററിന് അരി വൈക്കോൽ കിലോ, ഇല ലിറ്റർ ) ഉം (കനത്ത അല്ലെങ്കിൽ ഉഗ്രശക്തിയുളള മഴ പ്രദേശങ്ങൾ) വേണ്ടി കുന്നുകളിലെ നട്ട് ടാപ്പ് റൂട്ട് ഒരു നല്ല വറ്റിച്ചു മണ്ണ് ഉപരിതലത്തിൽ ആവശ്യമായ ജീവജാലങ്ങളിൽ. കുന്നിൻ ചരിവുകൾ സർവ്വവ്യാപിയായ ഉപരിതല വേരുകൾ (ദേവദാരു, ജാപ്പനീസ് സൈപ്രസ്, പൈൻ മുതലായവ) നട്ടുപിടിപ്പിക്കാം. )// എന്നും //(പക്ഷേ ഇതിനകം പക്വതയുള്ള റൂട്ട് സമ്പ്രദായത്തോടുകൂടി : സ്യ്ംബിഒതിച് ബാക്ടീരിയ, കൂടെ നഗ്നതക്കാവും ഉദാഹരണത്തിന് 30 ഇപ്പോഴത്തെ), രണ്ട് വർഷത്തിലേറെയായി ഒരു നഴ്സറിയിൽ വളർത്തുന്ന ഉണക്കമുന്തിരിയിൽ നിന്നുള്ള സെ. സാന്ദ്രത ലക്ഷ്യമിടുന്നത് സ്പീഷിസുകൾ തമ്മിലുള്ള മത്സരം ഇളക്കിവിടുന്നതും പ്രകൃതിയിൽ സംഭവിക്കുന്നതിനോട് അടുത്തുള്ള ഫൈറ്റോസോഷ്യോളജിക്കൽ ബന്ധങ്ങളുടെ ആരംഭവുമാണ് // എന്നുമെല്ലാം കാണുമ്പോൾ, മലയാളഭാഷ ഗോത്രഭാഷയിലേക്ക് എത്രമാത്രം പരിണമിച്ചു എന്ന് വായനക്കാരൻ ശങ്കിച്ചുപോകാം. ക്ഷമിക്ക സുഹൃത്തേ, ഇതെല്ലാം തിരുത്തിയെഴുതിയില്ലായെങ്കിൽ, ലേഖനം മായ്ക്കപ്പെടും.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:49, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- താൾഇത്തരത്തിൽ നിലനിൽക്കുന്നതിലും ഭേദം എത്രയും പെട്ടെന്ന് ഒഴിവാക്കുകയാണ്.Malikaveedu (സംവാദം) 03:28, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.