വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അസീസിയ മെഡിക്കൽ കോളേജ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 07:00, 5 ഡിസംബർ 2013 (UTC)[മറുപടി]
പരസ്യ സ്വഭാവം, മായ്ക്കുന്നതിനായി നാമനിർദ്ദേശം ചെയ്യുന്നു. --- Irvin Calicut....ഇർവിനോട് പറയു 08:58, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ആദ്യം ആ താളിൽ ഉണ്ടായിരുന്ന പരസ്യ സ്വഭാവമുള്ള വിവരങ്ങളെല്ലാം ഇർവിൻ നീക്കിയിരുന്നു. ഞാൻ തിരഞ്ഞുനോക്കിയപ്പോൾ പരസ്യമുദ്ദേശിച്ചാണ് പ്രസിദ്ധീകരിച്ചതെങ്കിൽ ലേഖനസൃഷ്ടാക്കൾക്ക് തീരെ പിടിക്കാൻ സാദ്ധ്യതയില്ലാത്ത വിവരങ്ങൾ ലഭിച്ചു. അതും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇപ്പോൾ എന്തായാലും ലേഖനത്തിന് പരസ്യസ്വഭാവമുണ്ട് എന്ന് തോന്നുന്നില്ല. WP:GNG പാലിക്കുന്നുമുണ്ടെന്ന് തോന്നുന്നു. നീക്കാമെന്നോ നീക്കരുതെന്നോ അഭിപ്രായം പറയുന്നില്ല (കാരണം: കോളേജിന്റെ അഡ്മിനിസ്ട്രേഷനിലെ പലരെയും എനിക്ക് അടുത്ത് പരിചയമുണ്ട് - അതിനാൽ എന്റെ അഭിപ്രായം പക്ഷപാതരഹിതമായിക്കൊള്ളണമെന്നില്ല). മറ്റുള്ളവരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:45, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- @അജയ് , ഇപ്പോഴത്തെ അവസ്ഥയിൽ നിലനിർത്താൻ യോഗ്യം ആണ് എന്ന് കരുതുന്നു - Irvin Calicut....ഇർവിനോട് പറയു 09:31, 16 സെപ്റ്റംബർ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.