വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എം.ജെ.ബാബു
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:02, 8 നവംബർ 2013 (UTC)[മറുപടി]
ഉള്ളടക്കം വായിച്ചിട്ട് ശ്രദ്ധേയതയുണ്ടെന്ന് തോന്നുന്നില്ല. --മനോജ് .കെ (സംവാദം) 06:18, 24 സെപ്റ്റംബർ 2013 (UTC)[മറുപടി]
തിരഞ്ഞുനോക്കിയെങ്കിലും ഇദ്ദേഹത്തെപ്പറ്റി കാര്യമായ പരാമർശമുള്ള സ്വതന്ത്ര സ്രോതസ്സുകളൊന്നും ശ്രദ്ധയിൽ പെട്ടില്ല. WP:GNG, WP:BASIC എന്നിവ പാലിക്കുന്നു എന്ന് തെളിയിക്കുന്ന അവലംബങ്ങളോന്നും ചേർത്തിട്ടില്ല. നീക്കം ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:42, 24 സെപ്റ്റംബർ 2013 (UTC)[മറുപടി]