വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചിന്ത ജെറോം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. TheWikiholic (സംവാദം) 17:33, 18 ജൂൺ 2023 (UTC)[മറുപടി]
- ചിന്ത ജെറോം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല TheWikiholic (സംവാദം) 15:24, 29 ജനുവരി 2023 (UTC) TheWikiholic (സംവാദം) 15:24, 29 ജനുവരി 2023 (UTC)[മറുപടി]
- കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ശ്രദ്ധേയതയില്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:30, 11 ഫെബ്രുവരി 2023 (UTC)[മറുപടി]
- ശ്രദ്ധേയത പോരാ എങ്കിൽ, നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:57, 8 മാർച്ച് 2023 (UTC)[മറുപടി]
- ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ പക്ഷം. ആവശ്യമായ മാറ്റം വരുത്തി ആ പേജ് നിലനിർത്തണമെന്ന് തോന്നുന്നു. ഇർഫാൻ ഇബ്രാഹിം സേട്ട് 06:42, 22 മാർച്ച് 2023 (UTC)[മറുപടി]
- വിഷയം WP:POL പാലിക്കുന്നില്ല.TheWikiholic (സംവാദം) 09:10, 22 മാർച്ച് 2023 (UTC)[മറുപടി]
- അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന, അല്ലെങ്കിൽ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റേയോ നിയമ നിർമ്മാണ സഭകളിൽ നിലവിലോ മുൻപോ അംഗമായിരുന്ന രാഷ്ട്രീയക്കാരോ ജഡ്ജിമാരോ ആയ ആളുകൾ. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും.
- കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ.
- ഇവ രണ്ടും പാലിക്കപ്പെടുന്നുണ്ട് എന്നാണ് എന്റെ ഒരു വിലയിരുത്തൽ. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ എന്നത് സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന ആൾ എന്ന നിലയിൽ തന്നെയല്ലേ വ്യാഖ്യാനിക്കപ്പെടേണ്ടത് ? ഇർഫാൻ ഇബ്രാഹിം സേട്ട് 11:08, 22 മാർച്ച് 2023 (UTC)[മറുപടി]
- സംസ്ഥാന യുവജന കമ്മീഷൻ അല്ലെങ്കിൽ മറ്റു കമ്മിഷൻ, ബോർഡുകൾ എന്നിവയുടെ തലപ്പത്ത് വരുക് എന്നുള്ളത് ശ്രദ്ധേയത ആയി കണക്കാക്കാൻ സാധിക്കില്ല. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.പി. ചിത്തരഞ്ജൻ എന്ന താളിൽ സമാനമായ ചർച്ച നടന്നിട്ടുണ്ട്. നോക്കുക TheWikiholic (സംവാദം) 10:31, 27 മാർച്ച് 2023 (UTC)[മറുപടി]
- വിഷയം WP:POL പാലിക്കുന്നില്ല.TheWikiholic (സംവാദം) 09:10, 22 മാർച്ച് 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ചിന്ത_ജെറോം&oldid=3932094" എന്ന താളിൽനിന്ന് ശേഖരിച്ചത്