വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചർച്ചു ആക്ട് ( The Kerala Christian Church Properties and Institutions Trust Bill)
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തു
ഈ ലേഖനം വിജ്ഞാനകോശ രീതിയിൽ അല്ല എഴുതിയിരിക്കുന്നത്, ഒരു വിശ്വാസിയുടെ രീതി അനുസരിച്ചാണ്. അത് പോലെ തന്നെ തലകെട്ടിൽ ആംഗലേയ അക്ഷരങ്ങൾ, ചില ഭാഗത്തു ഇടയ ലേഖനം പോലെ. ലേഖനം മായ്ച്ചു കളഞ്ഞിട്ടു പുതിയ പേരിൽ അതും മലയാളത്തിൽ തുടങ്ങി വിക്കി ശൈലിയിൽ എഴുതുവാൻ നിർദേശിക്കുന്നു. സമയം തരികയാണെകിൽ ഞാൻ തന്നെ അത് നിർവ്വഹിക്കാൻ സന്നദ്ധനാണ്. ലിജോ | ^ സംവാദം ^ 09:07, 4 നവംബർ 2019 (UTC)[മറുപടി]
Y ചെയ്തു --രൺജിത്ത് സിജി {Ranjithsiji} ✉ 14:28, 30 ജനുവരി 2020 (UTC)[മറുപടി]