വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജി.എൽ.പി സ്കൂൾ പൂവറൻതോട്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നില നിർത്തിയിരിക്കുന്നു. Akhiljaxxn (സംവാദം) 06:21, 26 ഫെബ്രുവരി 2020 (UTC)[മറുപടി]
ജി.എൽ.പി സ്കൂൾ പൂവറൻതോട്
[തിരുത്തുക]ലേഖനം സ്കൂൾ വിക്കിയിൽ ഉണ്ട്. --Davidjose365 17:27, 5 ജൂൺ 2019 (UTC)
- മുകളിൽ സൂചിപ്പിച്ച ലേഖനം 2017 ജനുവരി മുതൽ വിശദമായി സ്കൂൾ വിക്കിയിൽ നിലവിലുണ്ട്. നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു.
Malikaveedu (സംവാദം) 07:39, 6 ജൂൺ 2019 (UTC)[മറുപടി]
- സ്ക്കൂൾ വിക്കിയിലുണ്ടെന്ന കാരണത്താൽ മലയാളം വിക്കിപീഡിയയിൽ വന്നുകൂടേ? നീക്കം ചെയ്യലിനെ എതിർക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 05:43, 18 ജൂലൈ 2019 (UTC)[മറുപടി]
- @Ranjithsiji: ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പുലാമന്തോൾ എന്ന താളിൽ കോപ്പിറൈറ്റ് വയലേഷൻ ഉണ്ടെന്ന് ഈ സംവാദ താളിൽ സൂചിപ്പിച്ചിരുന്നതുകൊണ്ടാണ് നീക്കം ചെയ്യാൻ നിർദേശ്ശിച്ചത്.
Davidjose365 10:24, 18 ജൂലൈ 2019 (UTC)
- @Davidjose365: അതായത് സ്ക്കൂൾവിക്കിയിൽ നിന്ന് കോപ്പിചെയ്ത ലേഖനത്തിന് കടപ്പാട് രേഖപ്പെടുത്തിയില്ലെങ്കിൽ അത് വയലേഷനാണ്. പക്ഷെ ഇവിടെ ആ ലേഖനം നിലനിറുത്തുന്നതിന് കുഴപ്പമില്ല.അതുകൊണ്ട് ഒഴിവാക്കേണ്ടതില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 04:23, 29 ജൂലൈ 2019 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.