വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തിരുവാതിരകളിപ്പാട്ട്
ദൃശ്യരൂപം
തീരുമാനം: Ranjithsijiനീക്കം ചെയ്തു --KG (കിരൺ) 18:05, 11 ജൂലൈ 2017 (UTC)[മറുപടി]
വിജ്ഞാനകോശ സ്വഭാവമില്ലാത്ത ലേഖനം. ചില പാട്ടുകൾ വിക്കിചൊല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു--രൺജിത്ത് സിജി {Ranjithsiji} ✉ 09:04, 3 ജനുവരി 2015 (UTC)[മറുപടി]
തിരുവാതിരക്കളി എന്ന താളിൽ ലയിപ്പിച്ചുകൂടെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 17:01, 18 മാർച്ച് 2015 (UTC)[മറുപടി]